EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: യുഎഇ ദേശീയ ദിനം: 1,530 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷെയ്ഖ് മുഹമ്മദ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > യുഎഇ ദേശീയ ദിനം: 1,530 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷെയ്ഖ് മുഹമ്മദ്
News

യുഎഇ ദേശീയ ദിനം: 1,530 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷെയ്ഖ് മുഹമ്മദ്

News Desk
Last updated: November 29, 2022 10:21 AM
News Desk
Published: November 29, 2022
Share

51-ാം ദേശീയ ദിനത്തോടനുബന്ധിച്ച് 1,530 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. തടവുകാരുടെ നല്ല ഭാവിയും അവർക്ക് സമൂഹത്തെ സേവിക്കാനും അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മോചനം.

തടവുകാർക്കും മികച്ച ജീവിത നിലവാരത്തോടെ കുടുംബങ്ങൾക്ക് ഒപ്പം ജീവിക്കാൻ അവസരം നൽകുന്നതിനായി എല്ലാവർഷവും വിശേഷ ദിവസങ്ങളിൽ ഭരണാധികാരികൾ നിരവധി തടവുകാർക്ക് മാപ്പ് നൽകാറുണ്ട്.

TAGGED:prisoners releaseSheikh Mohamed
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഇരുമ്പ് കൂടിന്റെ ചങ്ങല പൊട്ടി; 20 അടി താഴ്ചയിലേക്ക് വീണ് സ്വകാര്യ കമ്പനി സിഇഒയ്ക്ക് ദാരുണാന്ത്യം

January 20, 2024
News

ഫുട്ബോൾ ലീഗിൽ കൂടുതൽ നിക്ഷേപത്തിന് സൗദ്ദി: പുതിയ പദ്ധതി പ്രഖ്യാപിച്ച് സൽമാൻ രാജകുമാരൻ

June 6, 2023
News

പേടകം പൊട്ടിത്തെറിച്ചിരിക്കുക അതിവേഗം, അകത്തുള്ളവർ വേദന പോലും അറിഞ്ഞു കാണില്ല: ടൈറ്റൻ ദുരന്തത്തിൽ വിദഗ്ദ്ധർ

June 23, 2023
News

കളറായി വിപണി; ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി യുഎഇ

December 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?