EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സാമ്പത്തിക കേസുകളിൽപ്പെട്ട പൗരൻമാരുടെ കടം തീർക്കാൻ ഏഴ് കോടി ദിർഹം നൽകി ഷാർജ സുൽത്താൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > സാമ്പത്തിക കേസുകളിൽപ്പെട്ട പൗരൻമാരുടെ കടം തീർക്കാൻ ഏഴ് കോടി ദിർഹം നൽകി ഷാർജ സുൽത്താൻ
Diaspora

സാമ്പത്തിക കേസുകളിൽപ്പെട്ട പൗരൻമാരുടെ കടം തീർക്കാൻ ഏഴ് കോടി ദിർഹം നൽകി ഷാർജ സുൽത്താൻ

Web Desk
Last updated: March 6, 2024 10:06 PM
Web Desk
Published: March 6, 2024
Share

ഷാർജ: സാമ്പത്തിക കേസുകളിൽ ശിക്ഷിക്കപ്പെട്ട പൌരൻമാരുടെ കടബാധ്യത തീർക്കാൻ 6.94 കോടി ദിർഹത്തിൻ്റെ പ്രത്യേക പദ്ധതിക്ക് ഷാർജ ഡെബിറ്റ് സെറ്റിൽമെൻ്റ് കമ്മിറ്റി (എസ്.ഡി.എസ്.സി) അംഗീകാരം നൽകി. സുപ്രീംകൌണ്സിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പദ്ധതിക്ക് അംഗീകാരം നൽകാൻ നിർദേശിച്ചത്.

26-ാം ബാച്ചിലുള്ള 131 പേരുടെ കടമാണ് ഇത്തവണ തീർക്കുകയെന്ന് എസ്.ഡിഎസ്.സി അൽ ദവാൻ അൽ അംറി ചെയർമാൻ റാഷിദ് അഹമ്മദ് ബിൻ അൽ ശൈഖ് പറഞ്ഞു. ആദ്യബാച്ച് മുതൽ 26-ാം ബാച്ച് വരെയുള്ളവരുടെ കടബാധ്യത തീർക്കുന്നതിന് ആകെ 11.96 കോടിയാണ് അനുവദിച്ചതെന്നും ഇതോടെ ഗുണഭോക്താക്കളുടെ എണ്ണം 2343ലെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഷാർജയിലെ പൌരൻമാർക്ക് സുസ്ഥിരവും മാന്യവുമായി ജീവിക്കാൻ അവസരം ലഭിക്കണമെന്ന് ഉദ്ദേശിച്ചാണ് ഷാർജ സുൽത്താൻ്രെ ഭരണാധികാരിയുടെ ഉദാര നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGGED:sharjahSheikh Sultan Bin Muhammad Al QasimiSultan Bin Muhammad Al Qasimi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

ലോക രുചികൾ വിളമ്പി ദുബായിൽ ഗൾഫൂഡിന് തുടക്കം

February 20, 2023
Diaspora

റംസാനിൽ സ്കൂളുകളുടെ പ്രവർത്തനസമയത്തിൽ മാറ്റം

February 23, 2023
DiasporaNews

യുഎഇയിൽ പൊതുമാപ്പ് ഇന്ന് അവസാനിക്കും; നാളെ മുതൽ കർശന പരിശോധന

October 31, 2024
Diaspora

മലയാളി അധ്യാപിക ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു

February 8, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?