EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷാരൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവ്വഹിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഷാരൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവ്വഹിച്ചു
News

ഷാരൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവ്വഹിച്ചു

News Desk
Last updated: December 2, 2022 9:38 AM
News Desk
Published: December 2, 2022
Share

ബോളിബുഡ് താരം ഷാരൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവ്വഹിച്ചു. റെഡ് സീ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഷാരൂഖ് ഖാൻ ജിദ്ദയിൽ എത്തിയതായിരുന്നു. ഷാറൂഖ് ഖാന്റെ പുതിയ ചിത്രത്തിന്റെ ചില ഭാഗങ്ങൾ ജിദ്ദയിൽ വച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്.

നേരത്തെ അൽ ഉലയിൽ സന്ദർശനം നടത്തിയ ഷാരൂഖ് സൗദി അധികൃതർക്കു പ്രത്യേകം നന്ദി അറിയിച്ചിരുന്നു. ഏതാനും ദിവസമായി ജിദ്ദയിലുള്ള അദ്ദേഹത്തെ ഫെസ്റ്റിവലിന്റെ ഭാഗമായി ആദരിക്കുകയും ചെയ്തു.

TAGGED:Shah Rukh KhanUmrah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ജനപ്രിയ കായികഇനം പാഡൽ യുഎഇയിൽ പ്രചാരിപ്പിക്കാൻ ജെറ്റൂർ യുഎഇയും എലൈറ്റ് ഗ്രൂപ്പും

August 22, 2024
NewsSports

സഞ്ജു സാംസൺ ഇല്ല; ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

August 9, 2022
News

ഗൃഹപ്രവേശ ചടങ്ങിന് ‘വിശ്വഗുരുവിന്’ അനുമോദനങ്ങള്‍; പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ പരിഹാസവുമായി പ്രകാശ് രാജ്

May 28, 2023
NewsSports

ലോകകപ്പിന് ഇനി രണ്ടാഴ്ച; ഖത്തറിലേക്ക് ആരാധകരുടെ ഒഴുക്ക്

November 6, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?