EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ഷബാബ് ഒമാൻ II’ മൊറോക്കോ വിട്ടു; ഇനി സ്പെയിനിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ഷബാബ് ഒമാൻ II’ മൊറോക്കോ വിട്ടു; ഇനി സ്പെയിനിലേക്ക്
News

‘ഷബാബ് ഒമാൻ II’ മൊറോക്കോ വിട്ടു; ഇനി സ്പെയിനിലേക്ക്

News Desk
Last updated: September 10, 2022 12:37 PM
News Desk
Published: September 10, 2022
Share

റോയൽ ഒമാൻ നാവികസേനാ കപ്പലായ “ഷബാബ് ഒമാൻ II” മൊറോക്കോ രാജ്യം വിടുന്നു. മൊറോക്കോയിലെ ടാൻജിയർ തുറമുഖത്ത് നിന്ന് സ്പെയിനിലെ അൽജെസിറാസ് തുറമുഖത്തേക്കാണ് ഷബാബ് ഒമാൻ II പുറപ്പെട്ടത്. ‘ഒമാൻ സമാധാനത്തിന്റെ നാട്’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് കപ്പലിന്റെ ആറാമത്തെ അന്താരാഷ്ട്ര യാത്രക്ക് തുടക്കമായത്.

യൂറോപ്യൻ ഭൂഖണ്ഡത്തിലേക്കുള്ള ഷബാബ് ഒമാന്റെ ആറാമത്തെ അന്താരാഷ്ട്ര യാത്രയാണിത്. ഒമാൻ സുൽത്താനേറ്റും ലോകത്തിലെ വിവിധ രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനാണ് കപ്പലിന്റെ യാത്ര. സൗഹൃദ ബന്ധം വിപുലീകരിക്കുന്നതിനോടൊപ്പം മഹത്തായ ഒമാനി സമുദ്രചരിത്രം പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും ഉയർത്തിപ്പിടിച്ചാണ് ഷബാബ് ഒമാൻ II യാത്ര തുടങ്ങിയത്.

TAGGED:MoroccoShabab Oman II
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നിപ ഫാര്‍മസി കമ്പനികളുടെ വ്യാജസൃഷ്ടിയെന്ന് പോസ്റ്റ്; യുവാവിനെതിരെ കേസ്

September 15, 2023
News

നേപ്പാൾ പ്രളയം: മരണം 193 ആയി, 31 പേരെ കാണാനില്ല, നാലായിരത്തിലേറെ പേർ രക്ഷിച്ച് സൈന്യം

September 30, 2024
News

ബ്രസീലിലെ സ്കൂളിൽ വെടിവെപ്പ് നടത്തിയത് 16 കാരൻ

November 27, 2022
News

തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

October 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?