EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇ​റ്റ​ലി​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലിൽ മരണം ഏഴ് ആയി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇ​റ്റ​ലി​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലിൽ മരണം ഏഴ് ആയി
News

ഇ​റ്റ​ലി​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലിൽ മരണം ഏഴ് ആയി

News Desk
Last updated: November 28, 2022 4:24 AM
News Desk
Published: November 28, 2022
Share

ഇ​റ്റ​ലി​യി​ലെ ഇ​ഷി​യ​യി​ൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഏഴ് ആയി. ന​വ​ജാ​ത​ശി​ശു അ​ട​ക്കമുള്ളവർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കാ​ണാ​താ​യ അ​ഞ്ച് പേ​ർ​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്രദേശത്ത് ദിവസങ്ങളായി പെയ്യുന്ന കനത്ത മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും വ്യാപക നാശനഷഷ്ടമാണുണ്ടായത്. പ​ത്തോളം കെട്ടിടങ്ങൾ തകർന്നു വീഴുകയും നിരവധി വാ​ഹ​ന​ങ്ങ​ൾ ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​പ്പോ​യ​താ​യും റി​പ്പോ​ർ​ട്ടു​കളു​ണ്ട്. അ​ഗ്നി​ശ​മ​ന​സേ​ന​യും തീ​ര​സം​ര​ക്ഷ​ണ​സേ​ന​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തുടരുകയാണ്.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം തു​ട​ക്ക​ത്തി​ൽ ഹെ​ലി​കോ​പ്റ്റ​റു​ക​ളും ബോ​ട്ടു​ക​ളും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ജ​ന​വാ​സ മേ​ഖ​ല​യാ​യ ഇ​ഷി​യ​യി​ൽ തീ​ര​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് പ​ർ​വ​ത​ങ്ങ​ളും ഉ​ണ്ട്. രാ​ജ്യ​ത്തെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം​കൂ​ടി​യാ​ണി​ത്.

TAGGED:Italy landslide
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അബുദാബി ഗോൾഡൻ വിസ കാലാവധി 10 വർഷമാക്കി

January 17, 2023
News

അമേരിക്കയില്‍ വെടിവെയ്പ്പ്; 22 പേര്‍ കൊല്ലപ്പെട്ടു

October 26, 2023
News

‘പ്രവർത്തനമില്ലാത്ത നോക്കുകുത്തി’; വഖഫ് ബോർഡ് പിരിച്ചു വിട്ട് ആന്ധ്രപ്രദേശ് സർക്കാർ

December 1, 2024
News

ശശി തരൂരിനെ ആക്ഷേപിച്ച് കെ സുധാകരൻ

October 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?