EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേന്ദ്ര സർക്കാരിന്റെ പോപ്പുലർ ഫ്രണ്ട് നിരോധനം യുഎപിഎ ട്രൈബ്യൂണൽ ശരിവെച്ചു 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേന്ദ്ര സർക്കാരിന്റെ പോപ്പുലർ ഫ്രണ്ട് നിരോധനം യുഎപിഎ ട്രൈബ്യൂണൽ ശരിവെച്ചു 
News

കേന്ദ്ര സർക്കാരിന്റെ പോപ്പുലർ ഫ്രണ്ട് നിരോധനം യുഎപിഎ ട്രൈബ്യൂണൽ ശരിവെച്ചു 

News Desk
Last updated: March 21, 2023 12:24 PM
News Desk
Published: March 21, 2023
Share

പോപുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ യുഎപിഎ ട്രൈബ്യൂണൽ ശരിവെച്ചു. പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകൾക്ക് ഏർപ്പെടുത്തിയ നിരോധനവും യുഎപിഎ ശരിവെച്ചിട്ടുണ്ട്. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്​റ്റിസ്​ ദിനേശ്​ കുമാർ ശർമയാണ് യുഎപിഎ ട്രൈബ്യൂണലിനെ നയിച്ചത്.

2022 സെപ്തംബർ 28നായിരുന്നു പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും ഈ പാർട്ടിയുടെ കീഴിലുള്ള എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചത്. അഞ്ച് വർഷത്തേക്കായിരുന്നു നിരോധനം. ക്രമസമാധാനം തകർക്കുക, രാജ്യസുരക്ഷ തുടങ്ങിയവ പരിഗണിച്ചായിരുന്നു നിരോധനമേർപ്പെടുത്തിയത്.

റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷനൽ വുമൻസ് ഫ്രണ്ട് , ജൂനിയർ ഫ്രണ്ട്, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകൾക്കും നിരോധനം ബാധകമാണ്.

TAGGED:indiaPopular Front of IndiaPopular front of India banUAPA Tribunal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വിമാനം തകര്‍ന്നു വീണു; ഇന്ത്യന്‍ ശതകോടീശ്വരനും മകനും സിംബാബ്‌വെയില്‍ കൊല്ലപ്പെട്ടു

October 3, 2023
News

വിമാനം തകര്‍ന്ന് ആമസോണ്‍ കാട്ടില്‍ അകപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തി; കണ്ടെത്തിയത് 40 ദിവസത്തിന് ശേഷം

June 10, 2023
News

ജോ ബൈഡൻ രാജ്യത്തിന്റെ ശത്രുവെന്ന് ട്രംപ്

September 4, 2022
NewsSports

‘റിഫ’ മെഗാ കപ്പ് സീസൺ 2 ഓഗസ്റ്റ് 11 ന് തുടങ്ങും

August 8, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?