EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എ ബി സി കാർഗോ സെൻഡ് ആൻഡ് ഡ്രൈവ് രണ്ടാം ഘട്ട നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > എ ബി സി കാർഗോ സെൻഡ് ആൻഡ് ഡ്രൈവ് രണ്ടാം ഘട്ട നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു
BusinessNews

എ ബി സി കാർഗോ സെൻഡ് ആൻഡ് ഡ്രൈവ് രണ്ടാം ഘട്ട നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

News Desk
Last updated: August 21, 2023 12:33 PM
News Desk
Published: August 21, 2023
Share

ജി സി സി രാജ്യങ്ങളിലെ തന്നെ ഏറ്റവും മികച്ച കാർഗോ സർവീസ് കമ്പനിയായ എ ബി സി കാർഗോ ഇരുപത്തിഒയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സെൻറ് ആൻഡ് ഡ്രൈവ് നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. സൗദിയിൽ പ്രവാസിയായ മുഹമ്മദ് അലിയാണ് നറുക്കെടുപ്പിലൂടെ ടൊയോട്ട കൊറോള കാർ സ്വന്തമാക്കിയത്. 20 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് അലി സ്വകാര്യ സ്കൂളിലെ ബസ് ഡ്രൈവറാണ്. നറുക്കെടുപ്പിലൂടെ സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മുഹമ്മദ് അലി പറഞ്ഞു.

എബിസി കാർഗോ നടത്തുന്ന സെൻറ് ആൻഡ് ഡ്രൈവിന്റെ രണ്ടാം സീസണാണ് ഇത്. ഏറ്റവും അർഹനായ വ്യക്തിക്ക് തന്നെ ഒന്നാം സമ്മാനം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് എബിസി കാർഗോ ഡയറക്ടർ സലിം പുതിയോട്ടിൽ പറഞ്ഞു.

മൂന്ന് ടൊയോട്ട കൊറോള കാറുകളും 500 സ്വർണനാണയങ്ങളും ആയിരത്തിലധികം സമ്മാനങ്ങളും പ്രഖ്യാപിച്ചു കൊണ്ട് ആരംഭിച്ച സെൻഡ് ൻ ഡ്രൈവിൽ അനേകായിരങ്ങളാണ് പങ്കെടുത്തത്. രണ്ടാം സമ്മാനമായ ഇരുനൂറ്റി അൻപത് സ്വർണ്ണനാണയങ്ങളും , വിജയികൾക്കുള്ള മറ്റ് സമ്മാനങ്ങളും വിതരണം ചെയ്തു.നിസാർ പുതിയോട്ടിൽ ,ചേമ്പർ ഓഫ് കോമേഴ്‌സ് ഹംദാൻ അലി ബേദനി , അബ്ദുല്ല അൽ ഖഹ്താനി, ബഷീർ പാരഗൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മാനവികമായ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എബിസി കാർഗോയ്ക്ക് എന്നും സന്തോഷമേയുള്ളുവെന്നും മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും, തുടർന്നും ഇത്തരത്തിൽ ജനപങ്കാളിത്തമുള്ള പരിപാടികൾ എബിസി കാർഗോ സംഘടിപ്പിക്കുന്നതായിരിക്കുമെന്നും എബിസി കാർഗോ ചെയർമാൻ Dr. ഷെരീഫ് അബ്ദുൽ ഖാദർ അറിയിച്ചു.

TAGGED:abc cargosend and drive
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

126 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പുകേസിൽ പ്രവീൺ റാണ പിടിയിൽ

January 12, 2023
News

വ്യാജ വാര്‍ത്ത തടയാനെന്ന് വാദം; മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി

May 31, 2023
News

കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷന്‍ ട്രയല്‍ തടഞ്ഞ് പിവി ശ്രീനിജന്‍ എം.എല്‍.എ, ഗ്രൗണ്ടിലേക്കുള്ള ഗേറ്റ് പൂട്ടി; വിവാദമായതോടെ കുട്ടികളെ കയറ്റി

May 22, 2023
BusinessDiaspora

സ്വതന്ത്ര വ്യാപാരകരാറിൽ ഒപ്പിട്ട് ഇന്ത്യയും ഒമാനും: 99 ശതമാനം ഉത്പന്നങ്ങൾക്കും നികുതി ഒഴിവാക്കും

December 19, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?