EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മക്കയിൽ കു​ട്ടി​യെ ഇ​ഹ്​​റാം വ​സ്​​ത്രം ധരിപ്പിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ, വീഡിയോ വൈറൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മക്കയിൽ കു​ട്ടി​യെ ഇ​ഹ്​​റാം വ​സ്​​ത്രം ധരിപ്പിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ, വീഡിയോ വൈറൽ
News

മക്കയിൽ കു​ട്ടി​യെ ഇ​ഹ്​​റാം വ​സ്​​ത്രം ധരിപ്പിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ, വീഡിയോ വൈറൽ

Web News
Last updated: March 20, 2023 7:28 AM
Web News
Published: March 20, 2023
Share

മ​ക്കയിലെ ഹ​റ​മി​ൽ ​​തീർത്ഥാടനത്തിന് എത്തിയ കു​ട്ടി​യെ ഇ​ഹ്​​റാം വ​സ്​​ത്രം ധരിക്കാൻ സ​ഹാ​യി​ക്കു​ന്ന സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​​ന്റെ വി​ഡി​യോ വൈ​റ​ൽ. ത്വ​വാ​ഫി​നാ​യി ഹ​റ​മി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​​ന്ന സമയത്ത് ഹ​റം സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ൻ ഒ​രു കു​ട്ടി​യെ ഇ​ഹ്​​റാം വ​സ്​​ത്രം ധ​രി​ക്കാ​ൻ സ​ഹാ​യി​ക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഈ ​വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്.

അതേസമയം സുരക്ഷാ ഉദ്യോഗസ്ഥൻ കുട്ടിയെ ഇ​ഹ്​​റാം വ​സ്​​ത്രം ധരിപ്പിക്കുന്ന രം​ഗം മ​നോ​ഹ​ര​വും അ​തി​ശ​യ​ക​ര​വു​മാ​ണ് എന്നാണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ല​രും വി​ശേ​ഷി​പ്പി​ച്ചത്.

കൂടാതെ ഹ​റ​മി​ൽ സേ​വ​ന​ നിരതരാവുന്ന സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ തീർത്ഥാടകരുടെ സുരക്ഷ കാ​ത്ത് സൂക്ഷിക്കുന്നതിലും സേ​വ​ന​രം​ഗ​ത്ത്​ തീർത്ഥാടകർക്ക് ഏ​റ്റ​വും മി​ക​ച്ച മാ​തൃ​കയാവുന്നതിലും ഇ​തി​നു മു​മ്പും ഹ​റ​മും പ​രി​സ​ര​വും സാ​ക്ഷി​യാ​യി​ട്ടു​ണ്ട്. ഇത്തരം നിമിഷങ്ങൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാപകമായി പ്ര​ച​രി​ക്കു​ക​യും ചെ​യ്​​തി​ട്ടുണ്ട്.

مسجد الحرام میں سعودی پولیس اہلکار ایک بچے کو احرام باندھنے میں مدد کر رہا ہے۔ ❤️ pic.twitter.com/JZGwuVm221

— Dr. Naif Alotaibi (@Dr_Naif777) March 19, 2023

TAGGED:childMakkahSecurity officer
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും
  • കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ല, മൃഗങ്ങൾ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരം: മദ്രാസ് ഹൈക്കോടതി
  • ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് ഒക്ടോബർ 26-ന്‌
  • മെട്രോ രണ്ടാം ഘട്ട നിർമാണം: ഗർഡർ സ്ഥാപിക്കാൻ തുടങ്ങി

You Might Also Like

News

അദാനി വീഴുമ്പോൾ വൈറലായി മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്‍റെ ട്വീറ്റ്

February 6, 2023
News

അടുത്ത കൊല്ലം മുതല്‍ സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍; മന്ത്രി ആര്‍ ബിന്ദു

June 6, 2023
News

റോമിയോയും ജൂലിയും തുർക്കി രക്ഷാപ്രവർത്തനത്തിലെ ഇന്ത്യൻ കരുത്ത്

February 13, 2023
News

സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പിനിടെ, നഗ്ന ചിത്രം എടുക്കാന്‍ ശ്രമിച്ചു, ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; എസ്.പി

May 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?