EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദിയിൽ ആംബുലൻസുകൾക്ക് വഴി മാറി കൊടുത്തില്ലെങ്കിൽ വാഹനങ്ങൾക്കെതിരെ നടപടി 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദിയിൽ ആംബുലൻസുകൾക്ക് വഴി മാറി കൊടുത്തില്ലെങ്കിൽ വാഹനങ്ങൾക്കെതിരെ നടപടി 
News

സൗദിയിൽ ആംബുലൻസുകൾക്ക് വഴി മാറി കൊടുത്തില്ലെങ്കിൽ വാഹനങ്ങൾക്കെതിരെ നടപടി 

Web desk
Last updated: March 28, 2023 6:03 AM
Web desk
Published: March 28, 2023
Share

ആംബുലൻസുകൾക്ക് വഴി മാറികൊടുത്തില്ലെങ്കിൽ വാഹനങ്ങൾക്കെതിരെ നിയമനടപടി കർശനമാക്കി സൗദി. ഇത്തരത്തിലുള്ള വാഹനങ്ങളെ നിരീക്ഷിക്കുന്നതിനായുള്ള ഓട്ടോമാറ്റിക് സംവിധാനം ആരംഭിച്ചതായി സൗദി റെഡ്​ക്രസൻറ്​ അതോറിറ്റി അറിയിച്ചു. ട്രാഫിക്​ വകുപ്പി​ന്‍റെ സഹകരണത്തോടെയാണ്​ സംവിധാനം നടപ്പാക്കുന്നത്​.

ആംബുലൻസുകളുടെ വഴി തടസ്സപ്പെടുത്തുന്നവരെയും അതിനെ പിന്തുടരുന്നവരെയും ഈ ഓ​ട്ടോമാറ്റിക്​ സംവിധാനം സ്വയം നിരീക്ഷിക്കുകയും നിയമലംഘനം രേഖപ്പെടുത്തുകയും ചെയ്യും. ട്രാഫിക് സുരക്ഷ വർധിപ്പിക്കുക, ജീവൻ സംരക്ഷിക്കുക, ഡ്രൈവർമാർ നിർദ്ദിഷ്​ട റോഡിലെ നിർദ്ദിഷ്​ട ട്രാക്കുകൾ തന്നെ പാലിക്കുന്നു എന്ന്​ ഉറപ്പാക്കുക, അതി​ന്‍റെ ശതമാനം വർധിപ്പിക്കുക എന്നിവയാണ് പുതിയ സംവിധാനം നടപ്പാക്കുന്നതിന്റെ ലക്ഷ്യം. കൂടാതെ ​ആംബുലൻസ് സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് സഹായിക്കുമെന്നും റെഡ്​ക്രസൻറ്​ വ്യക്തമാക്കി​.

രണ്ട്​ ട്രാക്ക്​ മാത്രമുള്ള റോഡാണെങ്കിൽ വാഹനങ്ങൾ ഇടതുവലത്​ ഭാഗത്തേക്ക്​ മാറി കൊടുക്കണം. മധ്യ ട്രാക്ക്​ ആംബുലൻസിന്​ പോകാനായി ഒഴിവാക്കി നൽകണം. അതേസമയം റോഡ്​ മൂന്നോ അതിലധികമോ ട്രാക്കുകളു​ള്ളതാണെങ്കിൽ വലത്​, മധ്യ ട്രാക്കുകളിലെ വഹനങ്ങൾ വലതു വശേത്തക്കും ഇടത്​ പാതയിലോടുന്ന വാഹനങ്ങൾ ഇടത്​ ഭാഗത്തേക്കും വഴി മാറണം.

TAGGED:ambulanceroad safetysaudi arabiaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു

December 3, 2022
News

റോമിയോയും ജൂലിയും തുർക്കി രക്ഷാപ്രവർത്തനത്തിലെ ഇന്ത്യൻ കരുത്ത്

February 13, 2023
News

റിയാദ്​ സീസൺ കപ്പ്:​ ഒരു കോടി റിയാലിന് ഒറ്റടിക്കറ്റ് സ്വന്തമാക്കി സൗദി വ്യവസായി

January 18, 2023
News

കോവിഡ് വ്യാപനം: ക്രിസ്മസിന് ഒത്തുചേരൽ ഒഴിവാക്കണമെന്ന് ബ്രിട്ടൻ

December 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?