EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദിയുടെ ബഹിരാകാശ ദൗത്യത്തിൽ ആദ്യ വനിതാ സഞ്ചാരി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദിയുടെ ബഹിരാകാശ ദൗത്യത്തിൽ ആദ്യ വനിതാ സഞ്ചാരി
News

സൗദിയുടെ ബഹിരാകാശ ദൗത്യത്തിൽ ആദ്യ വനിതാ സഞ്ചാരി

News Desk
Last updated: February 14, 2023 8:22 AM
News Desk
Published: February 14, 2023
Share

സൗദിയിലെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി റയ്യാന ബർണവി യാത്രയ്ക്കൊരുങ്ങുന്നു. റയ്യാന ബർണവിയേയും സൗദി പുരുഷ ബഹിരാകാശ സഞ്ചാരി അലി അൽ ഖർനിയെയും ഈ വർഷം രണ്ടാം പാദത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് അയക്കുമെന്നു സൗദി അറേബ്യ അറിയിച്ചു.

ഐഎസ്എസിലേക്കുള്ള എഎക്‌സ്-2 ദൗത്യത്തിൻ്റെ ഭാഗമായാണ് ഇവരുടെ യാത്രയെന്ന് സൗദി സ്‌പേസ് കമ്മീഷൻ ട്വിറ്ററിൽ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി മറിയം ഫർദൂസ്, അലി അൽ ഗാംദി എന്നീ ബഹിരാകാശയാത്രികർക്ക് കൂടി പരിശീലനവും നല്‍കും.

ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതികവിദ്യ അടക്കം നിരവധി മേഖലകളിൽ രാജ്യത്തിൻ്റെ ശേഷി ശാക്തീകരിക്കുക എന്നതാണ് സൗദിയുടെ ലക്ഷ്യം. ബഹിരാകാശ ശാസ്ത്ര തലത്തിൽ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ വർധിപ്പിക്കാനും അവയെ വ്യവസായികമായി ഉപയോഗപ്പെടുത്താനുമുളള
ശ്രമങ്ങളാണെന്ന് സൗദി സ്പേസ് കമ്മീഷൻ ചെയർമാൻ അബ്ദുല്ല ബിൻ അമർ അൽ സ്വാഹ വ്യക്തമാക്കി.

അതേസമയം യുഎഇയുടെ ബഹാരാകാശ പദ്ധതിയും മുന്നോട്ടു കുതിക്കുകയാണ്. യുഎഇയുടെ ബഹിരാകാശ സഞ്ചാരിയായ ഡോ. അൽ നെയാദി ഫെബ്രുവരി 26 ന് നാസ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കും. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെൻ്ററിൽ നിന്ന് ആറ് മാസം നീണ്ട ദൗത്യത്തിനാണ് പുറപ്പെടുക. അൽ ഐൻ സ്വദേശി അല്‍ നെയാദി മുൻ ഐടി പ്രൊഫസർ കൂടിയാണ്.

TAGGED:astronautISS AX 2NASAsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വളച്ചൊടിക്കപ്പെട്ട കഥ; ‘ദി കേരള സ്റ്റോറിക്ക്’ ബംഗാളിലും നിരോധനം

May 8, 2023
News

നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടി; ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ പരാതി

September 27, 2023
EntertainmentNews

‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?’ സ്ഫടികം വീണ്ടും തിയറ്ററുകളിലേക്ക്

November 29, 2022
News

ഗ്യാസ് വിതരണം: ജർമ്മനിയും യുഎഇയും സുപ്രധാന കരാറിൽ ഒപ്പുവച്ചു

September 26, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?