EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 160 രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠന വിസയൊരുക്കാൻ സൗദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 160 രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠന വിസയൊരുക്കാൻ സൗദി
News

160 രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠന വിസയൊരുക്കാൻ സൗദി

News Desk
Last updated: October 2, 2022 5:27 AM
News Desk
Published: October 2, 2022
Share

വിദേശത്ത് നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് സൗദി അറേബ്യ പഠനവിസ അനുവദിക്കുന്നു. ‘ പഠനം സൗദി അറേബ്യയിൽ ‘ എന്ന പേരിൽ വിദ്യാഭ്യാസ മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയിലൂടെയാണ് വിദ്യാർത്ഥികൾക്ക് ഹ്രസ്വകാലത്തേക്കും ദീർഘാകാലത്തേക്കുമുള്ള വിസകൾ നൽകുന്നത്. വിഷൻ 2030 ന്റെ ലക്ഷ്യ സാക്ഷത്കാരത്തിലേക്ക് നയിക്കുന്ന പുതിയ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്തു.

160 രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പദ്ധതി പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം അതാത് രാജ്യങ്ങളിലെ കലാലയങ്ങളിൽ നിന്നും ഉന്നത വിജയം കരസ്തമാക്കി ഉപരിപഠനത്തിനായി എത്തുന്നവരെയാണ് പദ്ധതി ലക്ഷ്യമിടുക. കൂടാതെ, വിദ്യാഭ്യാസ ഗുണനിലവാരം വർദ്ധിപ്പിക്കുകയും നൂതന ഗവേഷണ സാധ്യതകൾ ഉറപ്പാക്കുക എന്ന ഉദ്ദേശം കൂടിയുണ്ട്.

എന്നാൽ, വിദ്യാർത്ഥികൾക്ക് മാത്രമല്ല, പ്രൊഫസർമാർക്കും അക്കാദമിക് വിദഗ്‌ധർക്കും കരാർപ്രകാരം വിസ അനുവദിക്കുന്നുമുണ്ട്. ഇവർക്ക് സ്പോൺസർമാരുടെ ആവശ്യമില്ല. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സൈറ്റിൽ ലഭ്യമാണ്. ഒൻപത് ഭാഷകളിലായി രജിസ്ട്രേഷൻ നടപടികൾക്ക് അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

TAGGED:saudi arabiastudy visa
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ലൂസേഴ്‌സ്‌ ഫൈനലിൽ ക്രൊയേഷ്യ – മൊറോക്കോ പോരാട്ടം ഇന്ന്

December 17, 2022
News

യു എ ഇ യിൽ താപനില ഉയരും 

February 25, 2023
EntertainmentNews

മോൺസ്റ്ററിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ വിലക്ക്

October 18, 2022
News

ഓൺലൈനായി സൗദിയിൽ ഗാ​ർ​ഹി​ക ജോ​ലി​ക്കാ​രു​ടെ സ്പോ​ൺ​സ​ർ​ഷി​പ് മാറ്റം

November 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?