EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആദ്യമായി അറബ് വനിതയെ ബഹിരാകാശത്തേക്ക് അയച്ച് സൗദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആദ്യമായി അറബ് വനിതയെ ബഹിരാകാശത്തേക്ക് അയച്ച് സൗദി
News

ആദ്യമായി അറബ് വനിതയെ ബഹിരാകാശത്തേക്ക് അയച്ച് സൗദി

Web News
Last updated: May 22, 2023 9:35 AM
Web News
Published: May 22, 2023
Share

ആദ്യമായി അറബ് വനിതയെ ബഹിരാകാശത്തേക്ക് അയച്ച് ചരിത്രം സൃഷ്ടിച്ച് സൗദി അറേബ്യ. സ്തനാര്‍ബുദത്തില്‍ റിസര്‍ച്ച് ചെയ്യുന്ന റയ്യാന ബര്‍നാവിയാണ് ബഹിരാകാശയാത്ര തിരിച്ചത്.

സൗദി പൗരനായ പൈലറ്റ് അലി അല്‍ഖാര്‍നി, ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സന്‍, വ്യവസായിയും പൈലറ്റുമായ ജോണ്‍ ഷോഫ്‌നര്‍ എന്നിവര്‍ക്കൊപ്പമാണ് യാത്ര. ഗവേഷണം ജീവിതാഭിലാഷമാണെന്നും രാജ്യത്തെയും ജനങ്ങളെയും പ്രതിനിധീകരിച്ച് ബഹിരാകാശത്തേക്ക് എത്തുന്നതില്‍ അഭിമാനമുണ്ടെന്നും റയ്യാന പറഞ്ഞു.

 

خلال تدريباتنا المكثفة، كان دعمكم وقوداً يشعل حماسنا.
أنهينا اليوم كافة التدريبات بفضل من الله لنبدأ في مرحلة الحجر الصحي قبل انطلاقنا في المهمة.
الفائدة من الحجر الصحي أن نضمن سلامتنا الصحية بإذن الله.

متحمسين للانطلاق #نحو_الفضاء لتحقيق إنجازات تاريخية لوطننا الغالي وللبشرية… pic.twitter.com/lIMfkFVleL

— RAYYANAH BARNAWI (@Astro_Rayyanah) May 9, 2023

ബര്‍നാവിയും അല്‍ഖര്‍നിയും തിങ്കളാഴ്ച (ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍) ഐഎസ്എസില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ. അറബ് ബഹിരാകാശ യാത്രികനായ യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദിക്കൊപ്പം നിലവില്‍ ആറുമാസത്തെ ദൗത്യത്തിനൊപ്പം ചേരും. രണ്ട് അറബ് രാജ്യങ്ങളില്‍ നിന്നുള്ള ബഹിരാകാശ യാത്രികര്‍ ഐഎസ് എസില്‍ കണ്ടുമുട്ടുന്ന നിമിഷത്തെ ഇത് അടയാളപ്പെടുത്തും.

എട്ട് ദിവസം ബഹിരാകാശത്ത് തങ്ങുന്ന സംഘം 20 ഗവേഷണ പദ്ധതികളില്‍ പങ്കാളികളാകും. ഒരേസമയം വനിത ഉള്‍പ്പെടെ രണ്ട് പേരെ നിലയത്തില്‍ എത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും സൗദി ഇടംപിടിക്കും.

33 കാരിയായ റയ്യാന കാന്‍സര്‍ സ്റ്റെം റിസര്‍ച്ചില്‍ പരിചയ സമ്പന്നയായ ലബോറട്ടറി സ്‌പെഷ്യലിസ്റ്റ് കൂടിയാണ്. റിപ്രൊഡക്ടീവ് സയന്‍സ്, ജെനറ്റിക് എന്‍ജീനിയറിംഗ്, ടിഷ്യു ഡെവലപ്‌മെന്റ് എന്നീ വിഷയങ്ങളില്‍ ബിരുദവും ബയോമെഡിക്കല്‍ സയന്‍സസില്‍ ബിരുദാനന്തര ബിരുദവുമുണ്ട് റയ്യാനക്ക്.

TAGGED:ISSRayyanah Barnawisaudi arabiaspace travel
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിൽ മോൻസൺ മാവുങ്കലിന് ജീവപര്യന്തം

June 17, 2023
News

ജോർജ്ജിയയിൽ 11 ഇന്ത്യക്കാർ മരിച്ച നിലയിൽ: വിഷപ്പുക ശ്വസിച്ചതായി സംശയം

December 16, 2024
DiasporaNews

ഉംറ തീർത്ഥാടകർക്ക് പാക്കേജിലെ എല്ലാ സേവനങ്ങളും ഏജൻസികൾ ഉറപ്പാക്കണം

October 6, 2022
News

‘എല്ലാവര്‍ക്കും വേണ്ടത് പണം’; യുവ ഡോക്ടറുടെ ആത്മഹത്യ സുഹൃത്ത് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയെന്ന് കുടുംബം

December 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?