EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റമദാൻ പ്രമാണിച്ച് തടവുകാർക്ക് പൊതുമാപ്പ് നൽകാൻ സൽമാൻ രാജാവ്, 100 ലധികം പേരെ മോചിപ്പിക്കും 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റമദാൻ പ്രമാണിച്ച് തടവുകാർക്ക് പൊതുമാപ്പ് നൽകാൻ സൽമാൻ രാജാവ്, 100 ലധികം പേരെ മോചിപ്പിക്കും 
News

റമദാൻ പ്രമാണിച്ച് തടവുകാർക്ക് പൊതുമാപ്പ് നൽകാൻ സൽമാൻ രാജാവ്, 100 ലധികം പേരെ മോചിപ്പിക്കും 

News Desk
Last updated: March 25, 2023 5:33 AM
News Desk
Published: March 25, 2023
Share

റമദാൻ പ്രമാണിച്ച് സൗദിയിൽ തടവിൽ കഴിയുന്നവർക്ക് സൽമാൻ രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചു. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവരിൽ നിന്നും പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തി മോചിപ്പിക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ ജയിൽ ജനറൽ ഡയറക്ടറേറ്റ് ആരംഭിച്ചു.

എല്ലാവർഷവും റമദാനോടനുബന്ധിച്ച് രാജകാരുണ്യത്തിൽ നിരവധി പേർ ജയിൽ മോചിതരാകുന്നത് പതിവാണ്. ഇതിൽ സ്വദേശികളും വിദേശികളുമെല്ലാം ഉൾപ്പെടും. അതേസമയം രാജകീയ ഉത്തരവ് വേഗത്തിൽ നടപ്പാക്കാനും തെരഞ്ഞെടുക്കപ്പെട്ട കുറ്റവാളികളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഈദ് നിർദേശിച്ചതായി ജയിൽ മേധാവി പറഞ്ഞു.

കൂടാതെ പൊതുമാപ്പ് നൽകുന്നത് സൽമാൻ രാജാവിന്റെ ഭാഗത്ത് നിന്നുള്ള മാനുഷിക പരിഗണനയാണെന്നും ജയിൽ മേധാവി അറിയിച്ചു. മോചിതരാവുന്നവർ അവരവരുടെ കുടുംബങ്ങളിലെത്തി വീണ്ടും ഒന്നിക്കുന്നത് അവരിൽ വലിയ സ്വാധീനമാണ് ഉണ്ടാക്കുകയെന്നും ജയിൽ മേധാവി കൂട്ടിച്ചേർത്തു.

TAGGED:King SalmanprisonersRamadansaudi arabiaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ബ്രിട്ടനിൽ കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷം: മലയാളി യുവാവ് ആക്രമിക്കപ്പെട്ടു

August 5, 2024
NewsReal Talk

എം.ഇ.എസ് മേധാവികളേ.. നിങ്ങൾക്ക് ഒരൽല്പം കനിവുണ്ടാവണം, ലേശം ചരിത്രബോധവും..!!

August 30, 2022
News

റമദാനിൽ പരിശോധന കർശനമാക്കി ഒമാൻ, അമിത വില ഈടാക്കിയാൽ നടപടി 

March 31, 2023
EntertainmentNews

ക്രിട്ടിക്സ് ചോയ്സ് അവാർഡിലും തിളങ്ങി ആർആർആർ

January 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?