EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തൊഴിൽ കരാറുകൾ ക്വിവാ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് സൗദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തൊഴിൽ കരാറുകൾ ക്വിവാ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് സൗദി
News

തൊഴിൽ കരാറുകൾ ക്വിവാ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് സൗദി

News Desk
Last updated: February 18, 2023 12:32 PM
News Desk
Published: February 18, 2023
Share

തൊഴിൽ കരാറുകളുടെ ആധികാരികത ഉറപ്പാക്കാൻ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഇലക്ട്രോണിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെൻ്റ്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തൊഴിലാളികളുടെയും, തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ഇത് അനിവാര്യമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഇതിനായി സ്ഥാപനങ്ങൾ തങ്ങളുടെ തൊഴിലാളികളുമായുള്ള തൊഴിൽ കരാറുകൾ ക്വിവാ (Qiwa) സംവിധാനത്തിലൂടെ രജിസ്റ്റർ ചെയ്യേണ്ടതാണ്.

തൊഴിലാളികളും, തൊഴിലുടമകളും തമ്മിലുള്ള തർക്കങ്ങൾ ഒഴിവാക്കാനും തൊഴിൽമേഖലയിലെ ഉത്‌പാദനക്ഷമത ഉയർത്താനും ഈ നടപടി ഏറെ സഹായകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ കരാറുകളുടെ ആധികാരികത ക്വിവാ സംവിധാനത്തിലൂടെ ഉറപ്പാക്കുന്നതിലൂടെ തൊഴിലുടമകൾ രാജ്യത്തെ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും, സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന വിദേശ ജീവനക്കാരുടെ കൃത്യമായ വിവരങ്ങൾ മന്ത്രാലയത്തിൽ സൂക്ഷിക്കുന്നതിനും സാധിക്കും

TAGGED:employeesQiwasaudi arabiaWork agreement
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി: മഞ്ജു അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീം കോടതി

February 17, 2023
News

പ്രത്യേക പദവിയെന്തിന്? ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി നൽകി കേന്ദ്രബജറ്റ്

July 23, 2024
News

മൂന്ന് വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊളളിച്ച സംഭവത്തിൽ മുത്തച്ഛൻ അറസ്റ്റിൽ

June 28, 2024
News

ഇന്ത്യയിൽ സമ്പൂർണ ഭരണഘടനാ സാക്ഷരതനേടുന്ന ആദ്യ ജില്ലയായി കൊല്ലം

January 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?