EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദി കിരീടാവകാശി നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദി കിരീടാവകാശി നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കും
News

സൗദി കിരീടാവകാശി നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കും

News Desk
Last updated: October 23, 2022 10:28 AM
News Desk
Published: October 23, 2022
Share

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നവംബർ പകുതിയോടെ ഇന്ത്യ സന്ദർശിച്ചേക്കും. ഇന്തോനീഷ്യയിലേക്കുള്ള യാത്രാമധ്യേ ആയിരിക്കും സന്ദർശനം. നവംബർ 14ന് ഏതാനും മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുന്ന സന്ദർശനമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യയിലെത്തുന്നത്. ഇന്തോനേഷ്യയിലേക്കുള്ള യാത്രാമധ്യേ ഡൽഹിയിലെത്തി സൽമാൻ രാജകുമാരൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. നവംബർ 15, 16 തീയതികളിൽ നടക്കുന്ന ജി-20 ഉച്ചകോടിയിലും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പങ്കെടുക്കും. നരേന്ദ്ര മോദിയും ഈ സമ്മേളനത്തിൻ്റെ ഭാഗമാകും.

ഇന്ത്യ മുൻപും ഉഭയകക്ഷി ചർച്ചകൾക്കായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ക്ഷണിച്ചിരുന്നു. കൂടിക്കാഴ്ചയിൽ ഉക്രൈനിലെ റഷ്യൻ അധിനിവേഷവും, ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നിലവിലെ ഊർജ സുരക്ഷാ സാഹചര്യവും ചർച്ചയാകുമെന്നാണ് സൂചന

TAGGED:Narendra ModiPrince Mohammed bin SalmanSaudi Prime Minister
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മുന്നാക്ക സംവരണം ശരിവെച്ച് സുപ്രീംകോടതി

November 7, 2022
News

‘ഇമിഗ്രേഷനിൽ സംശയകരമായി പെരുമാറി’: 21 ഇന്ത്യൻ വിദ്യാർത്ഥികളെ ഡീപോർട്ട് ചെയ്ത് അമേരിക്ക

August 20, 2023
News

യുഎഇയിൽ മഴയ്ക്ക് സാധ്യത

November 10, 2022
News

റിമാൻഡിൽ കഴിയുന്ന സഹതടവുകാർക്ക് ബോബിയുടെ ഐക്യദാർഢ്യം;നാടകം കളിക്കരുത്,ജാമ്യം നൽകിയ കോടതിക്ക് അത് റദ്ദാക്കാനുമറിയാമെന്ന് കോടതി

January 15, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?