EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Diaspora

സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Web Desk
Last updated: April 24, 2024 5:01 PM
Web Desk
Published: April 24, 2024
Share

ദുബായ്: സൗദ്ദി അറേബ്യൻ രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിദ്ദയിലെ കിം​ഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് പതിവ് പരിശോധനകൾക്കായി സൽമാൻ രാജാവിനെ പ്രവേശിപ്പിച്ചതെന്ന് സൗദ്ദി റോയൽ കോടതി ബുധനാഴ്ച അറിയിച്ചു.

88 കാരനായ സൽമാൻ രാജാവ് ഇതാദ്യമായല്ല പതിവ് പരിശോധനകൾക്കായി ആശുപത്രിയിൽ അഡ്മിറ്റാവുന്നത്. വിശദമായ പരിശോധനകൾക്ക് വേണ്ടി മുൻപും അദ്ദേഹം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടുണ്ട്. 2022 മെയ് മാസത്തിലും വിവിധ പരിശോധനകൾക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

1963 മുതൽ 2011 വരെയുള്ള 48 വർഷം റിയാദിന്റെ ഡെപ്യൂട്ടി ഗവർണർ, ഗവർണർ പദവികൾ വഹിച്ച അദ്ദേഹം 2011-ലാണ് സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രിയായി നിയമിക്കപ്പെട്ടത്. 2012 ൽ നയിഫ് രാജകുമാരൻ അന്തരിച്ചപ്പോൾ സൽമാൻ കിരീടാവകാശിയായി അവരോധിക്കപ്പെട്ടു. 2015 ൽ അബ്ദുള്ള രാജാവ് അന്തരിച്ചപ്പോൾ ആണ് സൽമാൻ സൗദി അറേബ്യയുടെ രാജാവായി ചുമതലയേറ്റെടുത്തത്.

 

TAGGED:King Salmanmohammed bin salmanPrince SalamnRiyadhSalmanSaudisaudi arabiaSaudi King
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

ചട്ടലം​ഘനം: മുത്തൂറ്റ് എക്‌സ്‌ചേഞ്ചിൻ്റെ ലൈസൻസ് റദ്ദാക്കി യുഎഇ കേന്ദ്രബാങ്ക്

August 22, 2024
Diaspora

ദുബായ് പൊലീസിന്‍റെ ആഢംബര കാറുകളുടെ ശ്രേണിയിലേക്ക് ബെന്‍റ‍്ലി ജിടി വി8

July 17, 2023
News

ദക്ഷിണാഫ്രിക്കയും സൗദിയും സഹകരണ കരാറിൽ ഒപ്പുവച്ചു

October 17, 2022
Diaspora

റമദാന്‍: തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍

March 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?