EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വയനാട് ദുരന്തത്തിൽ അനുശോചിച്ച് സൗദ്ദി രാജാവും കിരീടാവകാശിയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വയനാട് ദുരന്തത്തിൽ അനുശോചിച്ച് സൗദ്ദി രാജാവും കിരീടാവകാശിയും
News

വയനാട് ദുരന്തത്തിൽ അനുശോചിച്ച് സൗദ്ദി രാജാവും കിരീടാവകാശിയും

Web Desk
Last updated: August 4, 2024 2:06 PM
Web Desk
Published: August 4, 2024
Share

റിയാദ്: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വയനാട്ടിൽ 300ലധികം പേർ മരിച്ച സംഭവത്തിൽ സൗദി അറേബ്യയിലെ രാജാവും കിരീടാവകാശിയും ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെ ശനിയാഴ്ച അനുശോചനം അറിയിച്ചു.

കാണാതായവർ സുരക്ഷിതമായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും രാഷ്ട്രപതിക്ക് അയച്ച അനുശോചന സന്ദേശത്തിൽ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളയും ഇന്ത്യൻ ജനതയേയും സൗദി ഭരണകൂടം അനുശോചനം അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

2018 ലെ മാരകമായ വെള്ളപ്പൊക്കത്തിന് ശേഷം കേരളത്തിൽ ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ഇതെന്നും തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായ വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 300 ലധികം ആളുകൾ മരിച്ചെന്നും ഇരുന്നൂറോളം പേ‍രെ കണ്ടെത്താൻ ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്നും സൗദ്ദി പ്രസ് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

TAGGED:RiyadhSaudisaudi arabiaSaudi KingdomSaudi Royal Familywayanad
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അബുദാബിയിൽ ഇനി മാസ്ക് വേണ്ട; ഇളവുകൾ പ്രഖ്യാപിച്ച് ദുരന്തനിവാരണ അതോറിറ്റി

September 26, 2022
News

മദ്രസകൾ നിർത്തലാക്കണം; സംസ്ഥാനങ്ങൾക്ക് ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം

October 13, 2024
News

സ്വവര്‍ഗ വിവാഹത്തിനെതിരെ വീണ്ടും കേന്ദ്രം, സ്വവര്‍ഗ വിവാഹം ‘നഗര വരേണ്യ’രുടെ മാത്രം താല്‍പര്യം, നിയമസാധുത നല്‍കരുതെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍

April 17, 2023
News

ആണവരഹസ്യമടക്കമുള്ള രേഖകള്‍ ശുചിമുറിയില്‍ സൂക്ഷിച്ചു; കുറ്റക്കാരനല്ലെന്ന് വിചാരണയില്‍ ട്രംപ്; അറസ്റ്റ് ചെയ്ത് വിട്ടയച്ചു

June 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?