EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദിയിൽ മാസ്‌ക് ധരിക്കാൻ നിർദേശം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദിയിൽ മാസ്‌ക് ധരിക്കാൻ നിർദേശം
News

സൗദിയിൽ മാസ്‌ക് ധരിക്കാൻ നിർദേശം

News Desk
Last updated: October 26, 2022 7:51 AM
News Desk
Published: October 26, 2022
Share

ശൈത്യ കാലം ആരംഭിച്ചതോടെ പകർച്ചപ്പനി ഭീതി നിലനിൽക്കുന്നതിനാൽ സൗദിയിൽ മാസ്‌ക് ധരിക്കാൻ നിർദേശം നൽകി. ആൾത്തിരക്കുള്ള സ്ഥലങ്ങളിലും രോഗലക്ഷണമുള്ള ആളുകളുടെ ഇടയിൽ നിൽക്കുകയാണെങ്കിലോ മാസ്‌ക് ധരിക്കണം. രോഗം ബാധിച്ചവർ ശ്വസിക്കുമ്പോൾ പുറത്ത് വരുന്ന രോഗാണുക്കൾ വഴി വ്യാപനത്തിന് സാധ്യതയുണ്ട്.

മൂക്കൊലിപ്പ്, തൊണ്ടവേദന, വരണ്ട ചുമ, തലവേദന, 38 ഡിഗ്രിയിൽ കൂടുതൽ ശരീരോഷ്മാവ് എന്നിവയാണ് കാലാവസ്ഥജന്യ രോഗങ്ങൾ. ശ്വാസ കോശ വീക്കം, ചെവിയിലെ അണുബാധ, രക്തവിഷബാധ, മരണം എന്ന സങ്കീർണ്ണതകൾക്കും ഇത് കാരണമാവും. അതേസമയം രോഗപ്രതിരോധത്തിനുള്ള ഏക പോംവഴി മാസ്‌ക് ധരിക്കലും കണ്ണിലും വായിലും നേരിട്ട് തൊടാതിരിക്കുക എന്നതാണ്. കൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുകയും വേണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

TAGGED:face masksflu seasonsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്ന പ്രസ്താവന, കെ ബി ഗണേഷ് കുമാറിനെതിരെ വികെ പ്രശാന്ത്

January 19, 2024
News

തൃശ്ശൂർ സെൻ്റ് അലോഷ്യസ് കോളേജിലെ വിദ്യാർത്ഥികൾ ദുബൈയിൽ ഒത്തുചേർന്നു

May 21, 2023
News

‘ബൈ ​ബൈ ​കാലിക്കറ്റ്’, കോഴിക്കോട്ടേക്കുള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ ദു​ബൈ, ഷാ​ർ​ജ വി​മാ​ന സ​ർ​വി​സു​ക​ൾ അ​വ​സാ​നി​പ്പി​ച്ചു.

March 26, 2023
Diaspora

സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

April 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?