EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദി: ഇന്ത്യൻ സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമെന്ന് കോൺസൽ ജനറൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദി: ഇന്ത്യൻ സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമെന്ന് കോൺസൽ ജനറൽ
News

സൗദി: ഇന്ത്യൻ സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമെന്ന് കോൺസൽ ജനറൽ

News Desk
Last updated: September 20, 2022 6:33 AM
News Desk
Published: September 20, 2022
Share

സൗദിയിലെ ദക്ഷിണപ്രദേശമായ അസീറിലെ ഇന്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഉടൻ പരിഹാരം ഉണ്ടാവുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ കോൺസൽ ജനറൽ മുഹമ്മദ്‌ ഷാഹിദ് ആലം പറഞ്ഞു. പ്രശ്ന പരിഹാരങ്ങൾക്ക് അസീർ ഗവണ്മെന്റിന്റെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അത്കൊണ്ട് തന്നെ നീതിയുക്തമായ പരിഹാരങ്ങൾക്ക് ഇന്ത്യൻ മിഷന് എളുപ്പത്തിൽ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഇന്ത്യൻ കോൺസുലറ്റ്. അസീർ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റും എൻ ആർ കെ ചെയർമാനുമായ ബഷീർ മുന്നിയുരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു.

മേഖലയിലെ പ്രവാസികളെ സന്ദർശിച്ച് അവരുമായി നേരിട്ട് സംവദിച്ച് പ്രശ്നങ്ങൾ അറിയാൻ ഉടൻ തന്നെ അസീറിൽ എത്തുമെന്നും ഷാഹിദ് ആലം പറഞ്ഞു. അതേസമയം ജിദ്ദയിൽ സംഘടിപ്പിച്ച രീതിയിൽ അസീറിലും ഓപ്പൺ ഹൗസ് സംഘടിപ്പിച്ച് പ്രശ്നങ്ങളുടെ ഗതി മനസിലാക്കണമെന്നുമുള്ള ബഷീറിന്റെ ആവശ്യം പരിഗണിക്കാമെന്ന് കോൺസൽ ജനറലും കമ്മ്യൂണിറ്റി വെൽഫെയർ കോൺസലും ഉറപ്പ് നൽകി.

TAGGED:Consul Generalsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

32 വർഷങ്ങൾക്ക് ശേഷം കാശ്മീർ ‘ഹൗസ്ഫുൾ’; ഷാറൂഖിന് നന്ദി പറഞ്ഞ് തീയറ്റർ ഉടമ 

January 28, 2023
News

ഇരട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് മഴ തുടരും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

September 30, 2023
Sports

സൗദി ദേശീയ ദിനാഘോഷം, പരമ്പരാഗത വേഷത്തിൽ തിളങ്ങി റൊണാൾഡോ

February 24, 2023
News

യു എസിൽ വീണ്ടും കൂട്ടവെടിവെയ്പ്പ്, ഗർഭിണിയടക്കം നാലുപേർ മരിച്ചു 

February 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?