EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റമദാൻ, പെരുന്നാൾ നമസ്കാരത്തിനുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കി സൗദി 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റമദാൻ, പെരുന്നാൾ നമസ്കാരത്തിനുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കി സൗദി 
News

റമദാൻ, പെരുന്നാൾ നമസ്കാരത്തിനുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കി സൗദി 

News Desk
Last updated: April 2, 2023 9:25 AM
News Desk
Published: April 2, 2023
Share

റമദാൻ പ്രമാണിച്ച് പെരുന്നാൾ നമസ്കാരത്തിനുള്ള മാർഗ നിർദേശങ്ങൾ സൗദി പുറത്തിറക്കി. സൂര്യോദയത്തിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് ഈദുൽ ഫിത്തർ നമസ്കാരം നിർവഹിക്കണമെന്ന് സൗദി മതകാര്യ മന്ത്രി ശൈഖ് അബ്​ദുല്ലത്തീഫ് ആലു ശൈഖ് നിർദേശം നൽകി. ഇസ്‌ലാമിക് കാൾ ആൻഡ്​ ഗൈഡൻസ് മന്ത്രാലയത്തിന്റെ കീഴിൽ രാജ്യത്തുടനീളമുള്ള പ്രവിശ്യ ഓഫീസുകൾക്കാണ് മന്ത്രി നിർദേശം നൽകിയത്.

അതേസമയം നഗരങ്ങളിലേയും ഗ്രാമ പ്രദേശങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലെയും ഈദ് ഗാഹുകളിലും അവയോട് ചേർന്നല്ലാത്ത പള്ളികളിലും ഈദ് നമസ്‌കാരം നടത്തണമെന്നും മന്ത്രി നിർദേശിച്ചു. കൂടാതെ ഈദുൽ ഫിത്തർ പ്രാർഥനകൾ നടക്കുന്ന തുറന്ന മൈതാനങ്ങളിലും പള്ളികളിലും മുൻകൂർ തയാറെടുപ്പുകൾ നടത്തണം. അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും മന്ത്രാലയ ശാഖകളോട് ആലു ശൈഖ് ആവശ്യപ്പെട്ടു. പ്രാർഥനകൾക്കായി എത്തുന്നവർക്ക് ആവശ്യമായ സേവനങ്ങൾ നൽകാനും കർമങ്ങൾ പൂർത്തിയാക്കാനും അവസരം ഒരുക്കണമെന്നും മന്ത്രി അറിയിച്ചു.

TAGGED:PerunnalPrayer TimeRamadansaudi arabiaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അഭിഭാഷകയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ

September 19, 2022
News

ഖേർസൺ നഗരത്തിൽ നിന്നും റഷ്യ പിന്മാറിയത് ആഘോഷമാക്കി യുക്രൈൻ

November 12, 2022
News

ബാരിക്കേഡുകള്‍ മറികടന്നും മാര്‍ച്ചുമായി ഗുസ്തി താരങ്ങള്‍; സാക്ഷി മാലിക്ക് അടക്കമുള്ള താരങ്ങളെ അറസ്റ്റ് ചെയ്ത് പൊലീസ്

May 28, 2023
News

ശ്രദ്ധയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; മുമ്പും കൊല്ലാന്‍ ശ്രമിച്ചെന്ന് പ്രതിയുടെ മൊഴി

November 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?