EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബിജെപി നേതാവിന്റെ മകളുടെ വിവാഹം; സരിന് കൈ കൊടുക്കാതെ ഷാഫിയും,രാഹുലും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബിജെപി നേതാവിന്റെ മകളുടെ വിവാഹം; സരിന് കൈ കൊടുക്കാതെ ഷാഫിയും,രാഹുലും
News

ബിജെപി നേതാവിന്റെ മകളുടെ വിവാഹം; സരിന് കൈ കൊടുക്കാതെ ഷാഫിയും,രാഹുലും

Web News
Last updated: November 3, 2024 2:49 PM
Web News
Published: November 3, 2024
Share

പാലക്കാട്: ബിജെപി നേതാവ് നടേശന്റെ മകളുടെ വിവാഹത്തിന് എത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിന് കൈ കൊടുക്കാതെ ഷാഫിയും,രാഹുലും. ഹസ്ത ദാനത്തിനായി സരിൻ കൈ നീട്ടുകയും രാഹുലേയെന്ന് പേര് വിളിക്കുകയും ചെയ്തെങ്കിലും ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ശ്രദ്ധിച്ചില്ല.

എന്നാൽ, മുന്‍ കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിന് ഹസ്തദാനം നടത്തുകയും ആലിംഗനം ചെയ്യുകയും ചെയ്തു. ഞാനും ​ഗോപിയേട്ടനും തമ്മിൽ എന്താണ് വ്യത്യാസമെന്നും ജനങ്ങൾ ഇത് കാണുന്നുണ്ടെന്നും സരിൻ പറഞ്ഞപ്പോൾ സരിന് കൈ കൊടുക്കാൻ താൽപര്യമില്ലെന്നും രാഹുലും മാധ്യമങ്ങളോട് പറഞ്ഞു.

ഞാൻ ഇപ്പറത്തുണ്ട് ഷാഫി എന്ന് പറഞ്ഞ സരിനോട് അപ്പുറത്ത് തന്നെ ഉണ്ടാവണം എന്ന് ഷാഫിയും പ്രതികരിച്ചിരുന്നു.

TAGGED:p sarinRahul MankootathilShafi Parambil
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇ: താപനില കുറയും, കടൽ പ്രക്ഷുബ്ധമാകും

September 17, 2022
News

‘രഞ്ജിത്ത് ഇടപെട്ടതിന് മതിയായ തെളിവില്ല’; ചലച്ചിത്ര പുരസ്‌കാര ക്രമക്കേട് ആരോപിച്ച ഹര്‍ജി തള്ളി ഡിവിഷന്‍ ബെഞ്ചും

August 16, 2023
News

സ്നേഹ കേരളം: പ്രവാസത്തിൻ്റെ കരുതൽ ജനകീയ കാമ്പയിനുമായി ഐ സി എഫ്

February 18, 2023
News

നാട്ടിൽ അവധിക്ക് എത്തിയ പ്രവാസി മലയാളി പനിമൂലം മരിച്ചു.

June 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?