EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആഗോള തലത്തില്‍ 625 കോടി, ബോക്‌സ് ഓഫീസില്‍ കുതിപ്പുമായി സലാര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ആഗോള തലത്തില്‍ 625 കോടി, ബോക്‌സ് ഓഫീസില്‍ കുതിപ്പുമായി സലാര്‍
Entertainment

ആഗോള തലത്തില്‍ 625 കോടി, ബോക്‌സ് ഓഫീസില്‍ കുതിപ്പുമായി സലാര്‍

News Desk
Last updated: January 2, 2024 1:27 PM
News Desk
Published: January 2, 2024
Share

പ്രഭാസ് , പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ പ്രശാന്ത് നീല്‍ ചിത്രമാണ് സലാര്‍. കഴിഞ്ഞ 10 ദിവസമായി ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവില്‍ ചിത്രം ആഗോള തലത്തില്‍ 625 കോടി നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ന്യൂയര്‍ ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 15 കോടിക്ക് മുകളിലാണ്. അതോടെ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചിത്രം ആകെ 360.77 കോടി നേടി.

ഡിസംബര്‍ 22നാണ് സലാര്‍-പാര്‍ട്ട് വണ്‍ സീസ്ഫയര്‍ റിലീസ് ചെയ്തത്. ഷാരൂഖ് ഖാന്റെ ഡങ്കിക്ക് ഒപ്പമായിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രത്തില്‍ ശ്രുതി ഹസന്‍, ജഗപതി ബാബു, മൈം ഗോപി, സ്രിയ റെഡ്ഡി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

 

TAGGED:Box officeSalaar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

‘ഓസ്ലര്‍ ഞാന്‍ അല്ലെങ്കില്‍ ഈ പടം വേണ്ടെന്ന് വെക്കുമെന്ന് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി’; ജയറാം

January 6, 2024
EntertainmentNews

ചലച്ചിത്ര നിർമാതാവും സംവിധായകനുമായ എം. മണി അന്തരിച്ചു

July 14, 2024
EntertainmentNews

ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗത്വം രാജിവെച്ച് സംവിധായകന്‍ ഡോ. ബിജു

December 12, 2023
Entertainment

ശക്തിമാന്‍ 200-300 കോടി ബജറ്റ് ചിത്രം; ഉടന്‍ പ്രേക്ഷകരിലേക്കെന്ന് സൂചന നല്‍കി മുകേഷ് ഖന്ന

June 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?