EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സജി ചെറിയാൻ വീണ്ടും മന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സജി ചെറിയാൻ വീണ്ടും മന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
News

സജി ചെറിയാൻ വീണ്ടും മന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

News Desk
Last updated: January 3, 2023 8:59 AM
News Desk
Published: January 3, 2023
Share

മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്റെ രണ്ടാം വരവിന് ഗവര്‍ണര്‍ അനുമതി നല്‍കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ അനുമതി നല്‍കണമെന്ന് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്. അനിശ്ചിതത്വം നീങ്ങിയതോടെ സജി ചെറിയാന്റെ രണ്ടാം വരവിന്റെ സത്യപ്രതിജ്ഞ നാളെ നടക്കുമെന്നാണ് സൂചന.

നാളെ സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാല്‍ അത് ചോദ്യം ചെയ്യാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമാണ് ​ഗവർക്ക് ലഭിച്ച നിയമോപദേശം.

സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് തീരുമാനം എടുത്തത്. ഗവര്‍ണറുടെ സൗകര്യം നോക്കി തിയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സിനിമാ സാംസ്‌കാരികവകുപ്പുകള്‍ തന്നെ നല്‍കാനാണ് സെക്രട്ടറിയേറ്റിന്റെ തീരുമാനം.

TAGGED:Saji Cherian
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പതിനെട്ടാം പടിയിൽ നിന്ന് പൊലീസുകാർ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ ADGP റിപ്പോർട്ട് തേടി

November 26, 2024
News

അരിക്കൊമ്പന്‍ ചരിഞ്ഞിട്ടില്ല; വ്യാജവാര്‍ത്തയെന്ന് തമിഴ്‌നാട്; റൂട്ട് മാപ്പ് പുറത്ത് വിട്ടു

February 13, 2024
News

കല്യാണ ദിവസം വധൂവരന്മാരുടെ തലമുട്ടിച്ച സംഭവം; പ്രതിയായ സുഭാഷിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്

July 2, 2023
News

വയനാട് നെൻമേനി വില്ലേജിൽ ഭൂമിക്കടിയിൽ നിന്നും മുഴക്കവും പ്രകമ്പനവും;ഭൂചലനമല്ലെന്ന് സ്ഥിരീകരണം

August 9, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?