EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മാളികപ്പുറത്ത് തേങ്ങ ഉരുട്ടുകയും, മഞ്ഞൾപൊടി വിതറുകയും ചെയ്യുന്നത് ആചാരമല്ല; അനുവദിക്കില്ലെന്ന് ഹൈകോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മാളികപ്പുറത്ത് തേങ്ങ ഉരുട്ടുകയും, മഞ്ഞൾപൊടി വിതറുകയും ചെയ്യുന്നത് ആചാരമല്ല; അനുവദിക്കില്ലെന്ന് ഹൈകോടതി
News

മാളികപ്പുറത്ത് തേങ്ങ ഉരുട്ടുകയും, മഞ്ഞൾപൊടി വിതറുകയും ചെയ്യുന്നത് ആചാരമല്ല; അനുവദിക്കില്ലെന്ന് ഹൈകോടതി

Web News
Last updated: November 28, 2024 4:10 PM
Web News
Published: November 28, 2024
Share

കൊച്ചി: ശബരിമല മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും, മഞ്ഞൾപൊടി വിതറുന്നതും ആചാരമല്ലെന്നും അത് അനുവദിക്കരുതെന്നും ഹൈക്കോടതി. ഇതൊന്നും ആചാരത്തിന്റെ ഭാ​ഗമല്ലെന്ന് തന്ത്രിയും പറയുന്നുണ്ടെന്നും കോടതി.

മാളികപ്പുറത്ത് വസ്ത്രങ്ങൾ എറിയുന്നത് നിർത്തണമെന്നും കോടതി നിർദേശിച്ചു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് മറ്റു ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഇക്കാര്യങ്ങൾ ഭക്തരെ അറിയിക്കാൻ അനൗൺസ്മെന്റ് നടത്തുമെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

 

TAGGED:HighcourtHighcourt keralamalikappuramsabarimala
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പൂരത്തിനൊരുങ്ങി തൃശൂർ, ഇന്ന് കൊടിയേറ്റം

April 24, 2023
News

ശ്രദ്ധിക്കൂ…, ഷാര്‍ജയിലെ ഈ റോഡുകൾ രണ്ടാഴ്ചത്തേക്ക് അടച്ചിട്ടു

August 19, 2022
News

വയനാട് ടൗൺഷിപ്പ് നിർമ്മാണത്തിന് എസ്റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി;ഉടമകളുടെ ഹർജി തളളി

December 27, 2024
News

കമ്യൂണിസം മതവിരുദ്ധതയുടെ പര്യായം; എസ്.എഫ്.ഐ ക്യാംപസുകളില്‍ മതനിരാസം ഒളിച്ചു കടത്തുന്നു: നാസര്‍ ഫൈസി കൂടത്തായി

September 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?