EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റ​ഷ്യ-​യു​ക്രെ​യ്ന്‍ യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണം; ജി20 ​ഉ​ച്ച​കോ​ടി​യി​ല്‍ മോദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റ​ഷ്യ-​യു​ക്രെ​യ്ന്‍ യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണം; ജി20 ​ഉ​ച്ച​കോ​ടി​യി​ല്‍ മോദി
News

റ​ഷ്യ-​യു​ക്രെ​യ്ന്‍ യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണം; ജി20 ​ഉ​ച്ച​കോ​ടി​യി​ല്‍ മോദി

News Desk
Last updated: November 15, 2022 6:49 AM
News Desk
Published: November 15, 2022
Share

റ​ഷ്യ-​യു​ക്രെ​യ്ന്‍ യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഇ​ന്തോനേ​ഷ്യ​യി​ലെ ബാ​ലി​യി​ല്‍ ന​ട​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി​യി​ല്‍ വ​ച്ചാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം.

ഇ​രു​രാ​ജ്യ​ങ്ങ​ളും ന​യ​ത​ന്ത്ര​ത​ല​ത്തി​ലു​ള്ള ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി വി​ഷ​യം പ​രി​ഹ​രി​ക്ക​ണം. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധം വ​രു​ത്തി​വ​ച്ച വി​ന​ക​ള്‍ ലോ​കം ക​ണ്ട​താ​ണെ​ന്നും മോ​ദി ഓ​ര്‍​മി​പ്പി​ച്ചു. ജി 20 ​അ​ധ്യ​ക്ഷ​സ്ഥാ​നം ഇ​ന്ത്യ ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ ലോ​ക​ത്ത് സ​മാ​ധാ​ന​ത്തി​നു​ള്ള സ​ന്ദേ​ശം ന​ല്‍​കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

ഡി​സം​ബ​റി​ലാ​ണ് ഇ​ന്ത്യ അ​ധ്യ​ക്ഷ​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ക. അ​ടു​ത്ത ജി 20 ​ഉ​ച്ച​കോ​ടി ഇ​ന്ത്യ​യി​ല്‍ ന​ട​ക്കും.

TAGGED:G20 summitPM Narendra Modi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഖത്തർ ലോകകപ്പ് സംഘാടനത്തെ പ്രശംസിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി 

December 7, 2022
News

യുഎഇയിൽ സാധാരണഗതിയിലുള്ള കാലാവസ്ഥ തുടരും

August 31, 2022
News

വളച്ചൊടിക്കപ്പെട്ട കഥ; ‘ദി കേരള സ്റ്റോറിക്ക്’ ബംഗാളിലും നിരോധനം

May 8, 2023
News

സീറ്റിലേക്ക് വിളിച്ചിരുത്തി യുവതിയെ കയറി പിടിച്ചു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍

July 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?