EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റഷ്യയിൽ ഉദ്യോഗസ്ഥരോട് ആപ്പിൾ ഐഫോൺ ഉപയോഗിക്കരുതെന്ന് നിർദേശം 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റഷ്യയിൽ ഉദ്യോഗസ്ഥരോട് ആപ്പിൾ ഐഫോൺ ഉപയോഗിക്കരുതെന്ന് നിർദേശം 
News

റഷ്യയിൽ ഉദ്യോഗസ്ഥരോട് ആപ്പിൾ ഐഫോൺ ഉപയോഗിക്കരുതെന്ന് നിർദേശം 

News Desk
Last updated: March 21, 2023 7:46 AM
News Desk
Published: March 21, 2023
Share

ഉദ്യോഗസ്ഥരോട് ആപ്പിൾ ഐഫോണുകൾ ഉപയോഗിക്കുന്നത് നിർത്താൻ റഷ്യ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ് റഷ്യ. ഈ സാഹചര്യത്തിലാണ് പുതിയ നിർദേശം. നിലവിൽ ഐഫോൺ ഉപയോഗിക്കുന്നവർ മാസാവസാനത്തോടെ ഫോൺ മാറ്റണമെന്നാണ് പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്ട്രേഷന്‍ ഉപ തലവന്‍ സെര്‍ജി കിരിയോങ്ക ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ഏപ്രില്‍ ഒന്നിന് മുൻപായി ഉദ്യോഗസ്ഥരെല്ലാം ഫോണുകള്‍ മാറ്റി റഷ്യന്‍ നിര്‍മ്മിത സോഫ്റ്റ്‌വെയറായ അറോറയോ ആന്‍ഡ്രോയിഡ് ഫോണുകളോ ഉപയോഗിക്കണം. ചൈനീസ് സോഫ്റ്റ്‌വെയറുകൾ ഉള്ള ഫോണുകളും ഉപയോഗിക്കേണ്ടതായി വരുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഐഫോണുകൾ അനായാസേന നിരീക്ഷിക്കാനാകുമെന്ന ആശങ്കയാണ് ഇത്തരമൊരു ഉത്തരവിന് പിന്നിലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

TAGGED:Apple i phoneGovernment officialRussia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അഭ്യൂഹങ്ങൾക്ക് വിട; റൊണാൾഡോ ഇനി അൽ നസറിൽ

December 31, 2022
News

അവികസിത രാജ്യങ്ങളുടെ സമ്മേളനത്തിന് ദോഹയിൽ തുടക്കം

March 6, 2023
News

ലൈഫ് മിഷൻ കോഴ ; എം ശിവശങ്കർ അറസ്റ്റിൽ

February 15, 2023
EntertainmentNews

ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രി എന്നും ഭണ്ഡാര പണത്തെ മിത്തുമണി എന്നും വിളിക്കാം; പരിഹാസവുമായി സലിം കുമാര്‍

August 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?