EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അതിവേഗ പാതകളിൽ വേഗം കുറയ്ക്കരുതേ, ഇന്ന് മുതൽ പിഴ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > അതിവേഗ പാതകളിൽ വേഗം കുറയ്ക്കരുതേ, ഇന്ന് മുതൽ പിഴ
Diaspora

അതിവേഗ പാതകളിൽ വേഗം കുറയ്ക്കരുതേ, ഇന്ന് മുതൽ പിഴ

News Desk
Last updated: May 1, 2023 8:00 AM
News Desk
Published: May 1, 2023
Share

അബുദാബി: അതിവേഗ പാതകളിൽ വേഗം കുറച്ച് വാഹനമോടിക്കുന്നവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന പിഴ സംവിധാനം ഇന്ന് മുതൽ പ്രാബല്യത്തിൽ. 400 ദിർഹമാണ് പിഴയായി ഈടാക്കുക. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. മണിക്കൂറിൽ 140 കിലോ മീറ്ററാണ് ഇവിടുത്തെ വേഗത. കുറഞ്ഞ വേഗപരിധിയായ 120 കി.മി താഴെ വേഗതയിൽ വാഹനമോടിച്ചാലാണ് പിഴ തുക ഈടാക്കുക.

വേഗം കുറച്ച് വാഹനമോടിക്കുന്നവർ വലത് വശത്തെ പ്രത്യേക ലൈനിലൂടെ പോകണമെന്നും അധികൃതർ നിർദേശിച്ചു. നേരത്തെ അറിച്ച പ്രകാരം ഇന്ന് മുതൽ നിയമലംഘകർക്കെതിരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു

TAGGED:finemotoristRoadRTAspeedlimit
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

BusinessDiaspora

കേരള ​ഗോൾഡ് & ഡയമണ്ട്സ് മെ​ഗാലോഞ്ച് നവംബ‍ർ 9-ന്: ഗായകൻ ഹനാൻ ഷാ മുഖ്യാതിഥിയാകും

November 3, 2025
Diaspora

വീഡിയോ കോളിംഗിലൂടെ 2,50,000 ഇടപാടുകൾ നടത്തി ദുബായ് GDRFA

March 12, 2023
Diaspora

ദുബൈ വിമാനത്താവളത്തിൽ ജൂലൈ 17 വരെ നിയന്ത്രണം; യാത്രക്കാരല്ലാത്തവർക്ക് പ്രവേശനമില്ല; 1, 3ടെർമിനലുകളിൽ പ്രവേശനം ടാക്സികൾക്ക് മാത്രം

July 6, 2024
Diaspora

ശൈഖ് മുഹമ്മദ് ദുബായിയെ ലോക സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമാക്കിയെന്ന് മോദി

February 15, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?