EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ ഗോൾഡന്‍ വിസ സ്വന്തമാക്കി നടി റോമ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇ ഗോൾഡന്‍ വിസ സ്വന്തമാക്കി നടി റോമ
News

യുഎഇ ഗോൾഡന്‍ വിസ സ്വന്തമാക്കി നടി റോമ

News Desk
Last updated: October 8, 2022 7:02 AM
News Desk
Published: October 8, 2022
Share

നടിയും നർത്തകിയും മോഡലുമായ റോമക്ക് യു.എ.ഇ ഗോൾഡൻ വിസ ലഭ്യമായി. ദുബായില്‍ ഇ.സി.എച്ച് ഡിജിറ്റല്‍ സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം ഗോൾഡൻ വിസ ഏറ്റുവാങ്ങി. മലയാളി ചലചിത്രതാരങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖ താരങ്ങൾക്ക് നേരത്തേയും ഇസിഎച്ച് ഗോൾഡൻ വിസ നേടിക്കൊടുത്തിട്ടുണ്ട്.

ഇരുപത്തിയഞ്ചില്‍പരം മലയാള സിനിമകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് റോമ. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്കിലൂടെയാണ് റോമ മലയാള സിനിമയില്‍ എത്തുന്നത്. പിന്നീട് ലോലിപോപ്പ് ,ചോക്ലേറ്റ് , ജൂലൈ , ട്രാഫിക്, മിന്നാമിന്നിക്കൂട്ടം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാ‍ഴ്ചവച്ചു. 2021ല്‍ പുറത്തിറങ്ങിയ വെളേളപ്പം എന്ന സിനിമയിലും സാനിധ്യമുണ്ടായിരുന്നു.

എന്നാല്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ മുന്‍നിരയിലേക്ക് വീണ്ടുമെത്താനുളള ഒരുക്കത്തിലാണ് താരം. നിലവില്‍ ബാംഗളൂരില്‍ താമസക്കിയിട്ടുളള റോമ ഗോൾഡന്‍ വിസ ലഭിച്ചതോടെ ദുബായില്‍ സ്ഥിരതാമസമാക്കിയേക്കും എന്ന സൂചനകളുമുണ്ട്.

TAGGED:goldenromavisa
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അയർലൻഡിൽ ചൂതാട്ട പരസ്യങ്ങൾക്ക് നിരോധനം

November 16, 2022
News

മൂന്നാം ലോക മഹായുദ്ധ ഭീഷണിയുമായി റഷ്യ

October 14, 2022
News

ആ‍ർ.ജെ.ഡിയും എൽഡിഎഫിൽ തുടരും,യുഡിഎഫ് പ്രവേശന ച‍ർച്ചകൾ വഴിമുട്ടി

January 15, 2026
News

മഹാരാഷ്ട്രയിൽ അംബേദ്കർ ജയന്തി ആഘോഷിച്ചതിന് ദളിത് യുവാവിനെ വെട്ടിക്കൊന്നു

June 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?