EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തർ ലോകകപ്പ് സംഘാടനത്തെ പ്രശംസിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തർ ലോകകപ്പ് സംഘാടനത്തെ പ്രശംസിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി 
News

ഖത്തർ ലോകകപ്പ് സംഘാടനത്തെ പ്രശംസിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി 

News Desk
Last updated: December 7, 2022 12:32 PM
News Desk
Published: December 7, 2022
Share

ഖ​ത്ത​ർ ലോ​ക​ക​പ്പി​ൻെ​റ​ വി​ജ​യ​ക​ര​മാ​യ സം​ഘാ​ട​ന​ത്തെ വാനോളം പ്ര​ശം​സി​ച്ച്​ ബ്രി​ട്ടി​ഷ്​ പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​ക്. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇം​ഗ്ല​ണ്ട്​- സെ​ന​ഗൽ മ​ത്സ​ര​ത്തി​ന്​ തൊ​ട്ടു മു​മ്പാ​യി ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി ഖ​ത്ത​റി​നെ അ​ഭി​ന​ന്ദനം അറിയിച്ചത്. അ​വി​ശ്വ​സ​നീ​യ​മാ​യ ഈ ​സം​ഘാ​ട​ന​ത്തി​ന്​ ഖ​ത്ത​റി​ന്​ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ഗ്രൂ​പ്പ്​ റൗ​ണ്ടി​ലെ മ​ത്സ​ര​ങ്ങ​ൾ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച​താ​യി ഓ​ർ​മി​ക്ക​പ്പെ​ടുമെന്നും ഋ​ഷി സു​ന​ക്​ ട്വീറ്ററിലൂടെ പ​റ​ഞ്ഞു.

ലോ​ക​ക​പ്പ്​ ഗ്രൂ​പ്പ്​ റൗ​ണ്ടി​ൽ കാ​ണി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ൽ ഖ​ത്ത​ർ പു​തി​യ റെ​ക്കോ​ഡ്​ കു​റി​ച്ചിരുന്നു. ഇതിന് പി​ന്നാ​ലെ​യാ​ണ് ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി വീ​ഡി​യോ സ​ഹി​തം അഭിനന്ദിച്ചുകൊണ്ട് ട്വീ​റ്റ്​ ചെ​യ്​​ത​ത്. ഇം​ഗ്ല​ണ്ട്​ -വെ​യ്​​ൽ​സ്​ ഗ്രൂ​പ്പ്​ റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ ടി​വി​യി​ൽ കാ​ണു​ന്ന ചി​ത്ര​ങ്ങ​ളും ഋ​ഷി സു​ന​ക്​ നേ​ര​ത്തെ പ​ങ്കു വെ​ച്ചി​രു​ന്നു.

TAGGED:Rishi Sunak
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ത്യ – ഒമാൻ സൗഹൃദത്തിന് 70 വയസ്സ്: മോദി നാളെ ഒമാനിൽ, സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനത്തിന് കാത്തിരിപ്പ്
  • 25.20 കോടിക്ക് കാമറൂണ്‍ ഗ്രീനിനെ തൂക്കി കൊല്‍ക്കത്ത, വെങ്കിടേഷ് അയ്യർ ബെംഗളൂരുവിൽ
  • മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഡിസംബർ 26ന്, പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27-ന്
  • കൊൽക്കത്ത സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങളിൽ മെസ്സിയെ കുറ്റപ്പെടുത്തി ഗവാസ്കർ
  • മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി ഭാവന

You Might Also Like

News

മൂന്ന് പേർ കൂടി പ്രാദേശിക തീവ്രവാദ പട്ടികയിൽ

February 25, 2023
News

കെ. സുധാകരന്‍ 10 ലക്ഷം കൈപ്പറ്റിയിട്ടുണ്ടെന്ന് മോന്‍സന്റെ ഡ്രൈവര്‍; തെളിവുകള്‍ ശക്തമെന്ന് പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

June 14, 2023
News

‘ക്യാൻസർ വാർഡിലെ ചിരി ‘ മാഞ്ഞു

March 26, 2023
News

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദനയുടെ പേര്

May 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?