EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിയമം തെറ്റിച്ച് വീണ്ടും ഋഷി സുനക്; വളർത്തു നായയുമായി പാർക്കിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നിയമം തെറ്റിച്ച് വീണ്ടും ഋഷി സുനക്; വളർത്തു നായയുമായി പാർക്കിൽ
News

നിയമം തെറ്റിച്ച് വീണ്ടും ഋഷി സുനക്; വളർത്തു നായയുമായി പാർക്കിൽ

Web News
Last updated: March 15, 2023 10:09 AM
Web News
Published: March 15, 2023
Share

വീണ്ടും വിവാദങ്ങളിൽപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. വളർത്തു നായയുമായി പാർക്കിലേക്ക് പ്രവേശിച്ചതാണ് പുതിയ വിവാദത്തിന് കാരണം. ഋഷി സുനകും കുടുംബവും തന്റെ നായയുമായി നടക്കാനെത്തുകയായിരുന്നു. സെൻട്രൽ ലണ്ടനിലെ ഹൈഡ്രേ പാർക്കിലാണ് സംഭവം. ഋഷി സുനകിനും കുടുംബത്തിനുമൊപ്പം വളർത്തുനായ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

വന്യജീവി സംരക്ഷണത്തിന്റെ ഭാ​ഗമായി പാർക്കിലേക്ക് പുറത്തുനിന്നുള്ള മൃ​ഗങ്ങളെ പ്രവേശിപ്പിക്കുന്നത് നിരോധിച്ചിരുന്നു. എന്നാൽ ഈ നിയമം ലംഘിച്ചു കൊണ്ടായിരുന്നു ഋഷി സുനകിന്റേയും കുടുംബത്തിന്റേയും പ്രവേശനം. എന്നാൽ ഇത് ശ്രദ്ധയിൽ പെട്ട പൊലീസ് ഉദ്യോ​ഗസ്ഥർ പാർക്കിൽ വളർത്തുമൃ​ഗങ്ങൾക്ക് പ്രവേശനമില്ലെന്ന് ഋഷി സുനകിന്റെ ഭാര്യയായ അക്ഷതാ മൂർത്തിയോട് പറയുകയായിരുന്നു.

സംഭവത്തിൽ പ്രതികരിക്കാൻ ഇതുവരെ ഋഷി സുനകിന്റെ വക്താവ് തയ്യാറായില്ല. യാത്രയ്ക്കിടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഋഷി സുനകിന് നേരത്തെ ബ്രിട്ടിഷ് പൊലീസ് പിഴയിട്ടിരുന്നു. പുതിയ ലെവൽ അപ്പ് ക്യാമ്പയിനെ പറ്റി ഋഷി സുനക് ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഈ വീഡിയോ വൈറലായതോടെയാണ് പൊലീസ് പ്രധാനമന്ത്രിക്ക് പിഴയിട്ടത്.

TAGGED:dogparkRishi Sunak
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു

October 27, 2022
News

പോസ്റ്റ് മോർട്ടം റിപ്പോർട്ട് വാങ്ങാൻ കാശില്ല: സർക്കാർ ധനസഹായവും കിട്ടിയില്ലെന്ന് വിശ്വനാഥൻ്റെ കുടുംബം

February 28, 2023
News

മംഗളൂരു വിമാനത്താവളം അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുന്നു: കണ്ണൂരിൽ തിരക്കേറും

January 22, 2023
EntertainmentNews

ക്രിട്ടിക്സ് ചോയ്സ് അവാർഡിലും തിളങ്ങി ആർആർആർ

January 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?