EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റെക്കോർഡിട്ട് ഖത്തർ; വിമാന യാത്രക്കാരിൽ വൻ വർധനവ് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റെക്കോർഡിട്ട് ഖത്തർ; വിമാന യാത്രക്കാരിൽ വൻ വർധനവ് 
News

റെക്കോർഡിട്ട് ഖത്തർ; വിമാന യാത്രക്കാരിൽ വൻ വർധനവ് 

Web desk
Last updated: February 1, 2023 9:06 AM
Web desk
Published: February 1, 2023
Share

ഖത്തറിൽ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വൻ വർധനവ്. 2022ല്‍ 35 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഖത്തര്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. 2021ലേതിനേക്കാളും 101.9% യാത്രക്കാർ വര്‍ധിച്ചുവെന്നാണ് കണക്ക്. ഖത്തറിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

35,734,243 പേരാണ് 2022ല്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത്. 2021ല്‍ ഇത് 17,703,274 ആയി മാറി. അതേസമയം 2021ല്‍ 1,69,909 വിമാനങ്ങളാണ് ഖത്തറിലേക്ക് വന്നുപോയത്. 2022ല്‍ ഈ കണക്ക് 2,17,875 ലേക്കെത്തി.

അതേസമയം 2022 ന​വം​ബ​ർ 20 മു​ത​ൽ ഡി​സം​ബ​ർ 18 വ​രെ ഖത്തറിൽ ന​ട​ന്ന ഫി​ഫ ലോ​ക​ക​പ്പാണ് വി​മാ​ന​ യാ​ത്ര​ക്കാ​രു​ടെ​ കാ​ര്യ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യ​തെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. 2021ലുള്ളതിനേക്കാളും ​2022ലെ ച​ര​ക്ക്, ത​പാ​ൽ നീ​ക്ക​ത്തി​ൽ 11.2 ശ​ത​മാ​നം ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തിയിട്ടുണ്ട്. 2021ൽ 2620095 ​ട​ണും 2022ൽ 2321921 ​ട​ണു​മാ​ണ് ച​ര​ക്ക്, ത​പാ​ൽ നീ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും സ്​​ഥി​തി​ വി​വ​ര ക​ണ​ക്കു​ക​ൾ വ്യക്തമാക്കുന്നു.

TAGGED:air passengersHuge increaseRecord Qatar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ശ്രേയസ്സിന്റെ ആരോഗ്യനിലയിൽ പുരോഗതി: ഐസിയുവിൽ നിന്നും മാറ്റി
  • മഹാഭാഗ്യം ഇന്ത്യക്കാരന്: യുഎഇ ലോട്ടറിയുടെ നൂറ് മില്യൺ ദിർഹം ഇന്ത്യക്കാരന്
  • മരം മുറിച്ചു, സ്‌റ്റേഡിയം പൊളിച്ചു; മന്ത്രിയുടെ കത്ത് പുറത്ത്, ജിസിഡിഎ അടിയന്തര യോഗം വിളിച്ചു
  • മുഖ്യമന്ത്രിയുടെ ചർച്ച പരാജയം: കടുപ്പിച്ച് സിപിഐ, മന്ത്രിസഭായോഗം ബഹിഷ്കരിക്കും
  • ആന്റോ അഗസ്റ്റിൻ കലൂർ സ്റ്റേഡിയത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികൾ ദുരൂഹമെന്ന് ഹൈബി ഈഡൻ

You Might Also Like

News

ലോകത്തെ ഏറ്റവും നീളം കൂടിയ പെരുമ്പാമ്പിനെ അമേരിക്കയിൽ പിടികൂടി

July 14, 2023
News

പി.സി ജോര്‍ജ് ബിജെപിയിലേക്ക്; കേന്ദ്ര നേതൃത്വവുമായി ഡല്‍ഹിയില്‍ ചര്‍ച്ച

January 30, 2024
News

കേരളപ്പിറവി ദിനത്തിൽ മദർഷിപ്പ് ‘വിവിയാന’ കേരളക്കര തൊടും

November 1, 2024
News

എമിറേറ്റ്സ് ഐഡി പുതുക്കിയില്ലെങ്കിൽ പിടി വീഴും

January 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?