EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്വർണവിലയിൽ റെക്കോർഡ് വർധന: ഇന്ന് കൂടിയത് 400 രൂപ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > സ്വർണവിലയിൽ റെക്കോർഡ് വർധന: ഇന്ന് കൂടിയത് 400 രൂപ
Business

സ്വർണവിലയിൽ റെക്കോർഡ് വർധന: ഇന്ന് കൂടിയത് 400 രൂപ

ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിയും അമേരിക്ക മാന്ദ്യത്തിലേക്കെന്ന ആശങ്കയുമാണ് സ്വർണവില കുത്തനെ കൂടാൻ കാരണം.

Web Desk
Last updated: May 4, 2023 5:10 AM
Web Desk
Published: May 4, 2023
Share

കൊച്ചി: സ്വർണവിലയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വർധന. പവന് ഇന്ന് 400 രൂപ കൂടി 45,600 രൂപയായി. സ്വർണത്തിന് ഇത്രയും വില വരുന്നത് ചരിത്രത്തിൽ ഇതാദ്യമായാണ്. ഗ്രാമിന് ഇന്ന് അൻപത് രൂപ കൂടി 5700 രൂപയായിട്ടുണ്ട്.

ഈ വർഷം ഏപ്രിൽ 14-ന് 45,320 രൂപ രേഖപ്പെടുത്തിയതായിരുന്നു. ഇതിന് മുൻപുള്ള ഏറ്റവും ഉയർന്ന വില. ഇന്നലെ പവന് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് കൂടിയത്.

ജനുവരിയിൽ 41,600 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. ഒരു വർഷം മുൻപ് 2022 മെയിൽ പവന് വില 37,000 രൂപയായിരുന്നു.

ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിയും അമേരിക്ക മാന്ദ്യത്തിലേക്കെന്ന ആശങ്കയുമാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൻ്റെ മാർക്കറ്റും വിലയും കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ.

TAGGED:GoldGold PirceGold price hike
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Business

സാമ്പത്തിക പ്രതിസന്ധി: ഓഫീസുകൾ ഒഴിവാക്കി ബൈജൂസ്, 14,000 ജീവനക്കാർ വർക്ക് ഫ്രം ഹോമിലേക്ക്

March 12, 2024
BusinessNews

ഇന്ത്യൻ രൂപ റെക്കോര്‍ഡ് തകര്‍ച്ചയില്‍

September 26, 2022
BusinessNews

വ്യാ​പാ​ര ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഒ​മാ​നും സൗ​ദിയും സഹകരിക്കുന്നു

December 26, 2022
Business

യുഎഇയിൽ ആയിരം ദിർഹത്തിന്‍റെ നോട്ട് ഇന്ന് മുതൽ പ്രാബല്യത്തിൽ

April 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?