EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രശ്മിക മന്ദാനയോട് പ്രണയമോ, പ്രതികരിച്ച് ശുഭ്മാൻ ഗിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > രശ്മിക മന്ദാനയോട് പ്രണയമോ, പ്രതികരിച്ച് ശുഭ്മാൻ ഗിൽ
Entertainment

രശ്മിക മന്ദാനയോട് പ്രണയമോ, പ്രതികരിച്ച് ശുഭ്മാൻ ഗിൽ

News Desk
Last updated: March 7, 2023 11:04 AM
News Desk
Published: March 7, 2023
Share

തെന്നിന്ത്യൻ താരം രശ്മിക മന്ദാനയോടു ശുഭ്മാൻ ഗില്ലിന് ക്രഷ് തോന്നിയെന്ന വാർത്ത നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ദേശീയ മാധ്യമങ്ങളടക്കം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ വാർത്തയോട് പ്രതികരിച്ച് ശുഭ്മാൻ ഗിൽ തന്നെ രം​ഗത്തെത്തി .

‘ഏത് മാധ്യമമാണ് ഈ വാർത്തയുണ്ടാക്കിയത്, എനിക്കിതിനെ കുറിച്ച് അറിയില്ല’ എന്നാണ് ഗിൽ പ്രതികരിച്ചത്. ഇഷ്ട നായിക ആരെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽനിന്ന് ആദ്യം ഒഴിഞ്ഞു മാറിയ ഗിൽ രശ്മിക മന്ദാനയുടെ പേരു പറയുകയായിരുന്നു. ഈ വാക്കുകളാണ് പിന്നീട് ക്രഷ് തോന്നിയെന്ന രീതിയിൽ പുറത്തുവന്നത്.

സംഭവത്തോട് രശ്മിക മന്ദാന ഇതുവരെ പ്രതികരിച്ചിട്ടില്ല. നടി സാറാ അലി ഖാനുമായി ശുഭ്മാൻ ഗില്ലിന്റെ പേര് പലപ്പോഴും ഉയർന്നു വന്നിട്ടുണ്ട്. അതോടൊപ്പം ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറയുമായി താരം ഡേറ്റിങ്ങിലാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

പുഷ്പയിൽ അല്ലു അർജുജ്ജുന്റെ നായിക വേഷം ചെയ്തതോടെയാണ് രശ്മികയെ ഇന്ത്യൻ സിനിമാ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. പുഷ്പ സൂപ്പർ ഹിറ്റായതിന് ശേഷം പാൻ-ഇന്ത്യൻ താരമായി ബോളിവുഡിൽ നിന്ന് നിരവധി അവസരങ്ങളാണ് നടിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

TAGGED:Rashmika MandanaSara Ali KhanSubhman Gill
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

66-ാമത് ഗ്രാമിയില്‍ തിളങ്ങി ഇന്ത്യ

February 5, 2024
Entertainment

പുതുവർഷത്തിൽ പേരുമാറ്റി നടൻ ജയംരവി: ഇനി രവി മോഹൻ, പുതിയ സ്റ്റുഡിയോയും ഫാൻസ് ഫൗണ്ടേഷനും പ്രഖ്യാപിച്ചു

January 13, 2025
EntertainmentNews

പരാതിക്കാരിയുമായി ഒത്തുതീര്‍പ്പ്; ഉണ്ണിമുകുന്ദന് എതിരായ പീഡന കേസില്‍ കേസില്‍ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

June 15, 2023
Entertainment

പ്രവാസി മലയാളികളുടെ സിനിമകൾക്ക് ഒരു അന്താരാഷ്ട്ര വേദി: ‘IMFFA’

March 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?