EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുതുവർഷത്തിന് ഇരട്ട നേട്ടം കൊയ്യാനൊരുങ്ങി റാ​സ​ല്‍ഖൈ​മ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പുതുവർഷത്തിന് ഇരട്ട നേട്ടം കൊയ്യാനൊരുങ്ങി റാ​സ​ല്‍ഖൈ​മ
News

പുതുവർഷത്തിന് ഇരട്ട നേട്ടം കൊയ്യാനൊരുങ്ങി റാ​സ​ല്‍ഖൈ​മ

News Desk
Last updated: December 16, 2022 9:18 AM
News Desk
Published: December 16, 2022
Share

ഇരട്ട ഗി​ന്ന​സ് നേ​ട്ട​ത്തോ​ടെ പു​തു​വ​ര്‍ഷ​ത്തെ വ​ര​വേ​ല്‍ക്കാനൊരുങ്ങി റാ​സ​ല്‍ഖൈ​മ​യിലെ റാ​ക് ടൂ​റി​സം ഡെ​വ​ല​പ്പ്മെ​ന്‍റ് അ​തോ​റി​റ്റി (റാ​ക്ടി.​ഡി.​എ) സി.​ഇ.​ഒ റാ​ക്കി ഫി​ലി​പ്സ്. അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ന്‍റി​നും അ​ല്‍ഹം​റ വി​ല്ലേ​ജി​നും ഇ​ട​യി​ലുള്ള ക​ട​ല്‍ തീ​ര​ത്ത് 12 മി​നി​റ്റ് ദൈ​ര്‍ഘ്യ​മു​ള്ള വെ​ടി​ക്കെ​ട്ടാ​ണ് ഒ​രു​ങ്ങുന്ന​ത്. പ​ട​ക്ക​ങ്ങ​ള്‍ വി​ക്ഷേ​പി​ക്കാ​ന്‍ ഏ​റ്റ​വും വ​ലി​യ ഡ്രോ​ണു​ക​ളാണ് ഉ​പ​യോ​ഗി​ക്കു​ന്നത്. ഇതിലൂടെ ആ​കാ​ശ​ത്തു​നി​ന്ന് പെ​യ്തി​റ​ങ്ങു​ന്ന വ​ര്‍ണ കാ​ഴ്ച​ക​ൾ പോലെയായിരിക്കും വെ​ടി​ക്കെ​ട്ടി​ന്‍റെ ​ക്ലൈമാ​ക്സ്. കൂടാതെ കൂ​ടു​ത​ല്‍ സ​ന്ദ​ര്‍ശ​ക​രെ ഉ​ള്‍ക്കൊ​ള്ളാ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ന്നു​ണ്ട്.

മര്‍ജാ​ന്‍ ദ്വീ​പി​ലെ പു​തു​വ​ര്‍ഷ വ​ര​വേ​ല്‍പ് ഡി​സം​ബ​ര്‍ 31ന് ​ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ല്‍ പു​തു​വ​ര്‍ഷ ദി​നം പു​ല​ർ​ച്ച ര​ണ്ടു മണിവരെ നീളും. അതേസമയം മു​ന്‍ വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളും പ്രാ​ധാ​ന്യ​മേ​റു​ന്ന​തു​മാ​കും ഇ​ത്തവണത്തെ റാ​സ​ല്‍ഖൈ​മ​യി​ലെ പു​തു​വ​ര്‍ഷ ആ​ഘോ​ഷം. ഇത് കൂടാതെ യു.​എ.​ഇ​യി​ലെ മി​ക​ച്ച ക​ലാ​കാ​ര​ന്മാ​രു​ടെ​യും അ​വ​താ​ര​ക​രു​ടെ​യും സാ​ന്നി​ധ്യ​വും പ്ര​ക​ട​ന​ങ്ങ​ളും സ​ന്ദ​ര്‍ശ​ക​രി​ല്‍ ആ​വേ​ശം നി​റ​യ്ക്കുമെന്ന് റാ​ക്കി ഫി​ലി​പ്സ് വ്യ​ക്ത​മാ​ക്കി. 2019 മു​ത​ല്‍ റാ​ക് അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ന്‍റി​ല്‍ ന​ട​ക്കു​ന്ന പു​തു​വ​ര്‍ഷാ​ഘോ​ഷ​ത്തി​ല്‍ ഒ​രു​ക്കു​ന്ന ക​രി​മ​രു​ന്ന് പ്ര​യോ​ഗം അ​തു​ല്യ​വും ഗി​ന്ന​സ് റെ​ക്കോഡ് നേട്ടത്തിന് അർഹവുമാണ്.

TAGGED:new yearRas Al Khaimah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘ആക്ഷൻ ഹീറോ’; അട്ടപ്പാടിയിലെ ഊരുകളിൽ സ്ട്രക്ച്ചറുകള്‍ എത്തിച്ച് നടന്‍ സുരേഷ് ഗോപി

January 19, 2023
News

മുൻകൂർജാമ്യം നിഷേധിച്ച് കോടതി, പട്ടിക ജാതി പീഡനനിയമം നിലനിൽക്കും: ഷാജൻ സ്കറിയ ഒളിവിൽ തന്നെ

June 30, 2023
News

‘നേസൽ കൊവിഡ് വാക്സിൻ’ റിപ്പബ്ലിക് ദിനത്തിൽ പുറത്തിറക്കും

January 22, 2023
News

തിരുവനന്തപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: പ്രതി പിടിയിൽ

March 3, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?