EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘രണ്‍വിജയിയും കബീര്‍ സിംഗും ഞാനും സ്ത്രീവിരുദ്ധരല്ല’; സന്ദീപ് റെഡ്ഡി വാങ്ക
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘രണ്‍വിജയിയും കബീര്‍ സിംഗും ഞാനും സ്ത്രീവിരുദ്ധരല്ല’; സന്ദീപ് റെഡ്ഡി വാങ്ക
Entertainment

‘രണ്‍വിജയിയും കബീര്‍ സിംഗും ഞാനും സ്ത്രീവിരുദ്ധരല്ല’; സന്ദീപ് റെഡ്ഡി വാങ്ക

News Desk
Last updated: December 20, 2023 1:58 PM
News Desk
Published: December 20, 2023
Share

സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രങ്ങളാണ് ഷാഹിദ് കപൂര്‍ നായകനായ കബീര്‍ സിംഗും രണ്‍ബീര്‍ കപൂര്‍ നായകനായ അനിമലും. രണ്ട് സിനിമകളുടെ റിലീസിന് ശേഷം സിനിമയിലെ കഥാപാത്രങ്ങള്‍ സ്ത്രീവരുദ്ധരാണ് എന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇപ്പോഴിതാ അതിന് മറുപടി പറഞ്ഞിരിക്കുകയാണ് സന്ദീപ്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സന്ദീപിന്റെ പ്രതികരണം.

അനിമലിലെ രണ്‍വിജയിയും കബീര്‍ സിംഗും ഞാനും ഒന്നും സ്ത്രീവിരുദ്ധരല്ല. എന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേര് ഭദ്രകാളി പിക്‌ചേഴ്‌സ് എന്നാണ്. കീബീര്‍ സിംഗിനെയും അനിമലിനെയും വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന തെറ്റായ വാക്കാണത്. സന്ദീപ് റെഡ്ഡി വാങ്ക

ഡിസംബര്‍ 1നാണ് രണ്‍ബീര്‍ കപൂര്‍ കേന്ദ്ര കഥാപാത്രമായ ചിത്രം തിയേറ്ററില്‍ എത്തിയത്. ചിത്രത്തില്‍ അനില്‍ കപൂര്‍, രശ്മിക മന്ദാന, ബോബി ഡിയോള്‍, ശക്തി കപൂര്‍, തൃപ്തി ദിമിരി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. റിലീസിന് ശേഷം ചിത്രം വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും മികച്ച ബോക്‌സ് ഓഫീസ് വിജയം അനിമല്‍ കരസ്തമാക്കിയിട്ടുണ്ട്.

 

TAGGED:animal moviekabir singhSandeep Reddy Vanga
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

സം​ഗീത സംവിധായകനും നടനുമായ വിജയ് ആൻ്റണിയുടെ മകൾ തൂങ്ങിമരിച്ച നിലയിൽ

September 19, 2023
Entertainment

ചോദിച്ചു വാങ്ങിയ വേഷം; ആഷിഖ് അബു ചിത്രം ‘റൈഫിള്‍ ക്ലബ്ബില്‍’ വില്ലനായി അനുരാഗ് കശ്യപ്

February 3, 2024
Entertainment

പാൻ ഇന്ത്യൻ ചിത്രം ‘ക’; തൻവി റാമിൻ്റെ പോസ്റ്റർ പുറത്ത്, കേരളത്തിൽ അവതരിപ്പിക്കുന്നത് ദുൽഖർ

September 13, 2024
Entertainment

ഇപ്പോഴും നില നിൽക്കുന്ന ജാതി-മത വേർതിരിവുകൾ; ലാ ലാ ചിത്രത്തിന്റെ ട്രയ്ലർ പുറത്തിറങ്ങി

July 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?