EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആഗോള ബോക്‌സ് ഓഫീസില്‍ 425 കോടി കളക്ഷൻ നേടി രണ്‍ബീര്‍ കപൂറിന്റെ അനിമല്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ആഗോള ബോക്‌സ് ഓഫീസില്‍ 425 കോടി കളക്ഷൻ നേടി രണ്‍ബീര്‍ കപൂറിന്റെ അനിമല്‍
Entertainment

ആഗോള ബോക്‌സ് ഓഫീസില്‍ 425 കോടി കളക്ഷൻ നേടി രണ്‍ബീര്‍ കപൂറിന്റെ അനിമല്‍

Web Desk
Last updated: December 5, 2023 10:18 PM
Web Desk
Published: December 5, 2023
Share

സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ‘അനിമലി’ന്റെ 4-ാം ദിവസ ബോക്‌സ് ഓഫീസ് കളക്ഷണ്‍ പുറത്ത്. ആഗോള തലത്തില്‍ ചിത്രം 425 കോടി നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച മാത്രം ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നേടിയത് 40.06 കോടിയാണ്. ഇതോടെ ഹിന്ദി പതിപ്പിന്റെ മാത്രം ബോക്‌സ് ഓഫീസ് കളക്ഷന്‍ 216.64 കോടിയായി എന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡിസംബര്‍ 1ന് റിലീസ് ചെയ്ത റണ്‍ബീര്‍ കപൂര്‍ ചിത്രം നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തിലെ സ്ത്രീ വിരുദ്ധതയും വയലന്‍സുമാണ് വിമര്‍ശനങ്ങള്‍ക്കുള്ള പ്രധാന കാരണം. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളെയെല്ലാം തന്നെ പിന്നിലാക്കി ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ് സന്ദീപ് റെഡ്ഡിയുടെ ‘അനിമല്‍’.

‘അര്‍ജുന്‍ റെഡ്ഡി’ ‘കബീര്‍ സിംഗ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് ‘അനിമല്‍’. റിലീസ് ചെയ്ത നാല് ദിവസം കഴിയുമ്പോള്‍ തന്നെ റണ്‍ബീര്‍ കപൂറിന്റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം. ബോളിവുഡില്‍ ഈ അടുത്ത് കണ്ട ഏറ്റവും അധികം വയലന്‍സ് നിറഞ്ഞ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന് പുറമെ രശ്മിക മന്ദാന, അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

TAGGED:Animalanimal movieRanbeer kapoor
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ പുഷ്പ വീണ്ടുമെത്തുന്നു; ‘പുഷ്പ: ദി റൂൾ’ ടീസർ ഏപ്രിൽ 8 ന്

April 2, 2024
Entertainment

ആസിഫ് അലി- താമർ ചിത്രം ടൈറ്റിൽ പ്രഖ്യാപനം ഇന്ന്

January 11, 2025
EntertainmentNews

അഞ്ച് ഭാഷകളിൽ തരംഗമായി ദുൽഖർ സൽമാൻ; പാൻ ഇന്ത്യൻ ബ്ലോക്ബസ്റ്ററായി ലക്കി ഭാസ്കർ

November 12, 2024
EntertainmentNews

1000 കോടി കയ്യടക്കി പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

July 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?