EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചെന്നിത്തലയെ അനുനയിപ്പിക്കാൻ നേരിട്ടെത്തി വി ‍ഡി സതീശൻ; യുഡിഎഫ് യോ​ഗത്തിൽ സംസാരിക്കാൻ വിളിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചെന്നിത്തലയെ അനുനയിപ്പിക്കാൻ നേരിട്ടെത്തി വി ‍ഡി സതീശൻ; യുഡിഎഫ് യോ​ഗത്തിൽ സംസാരിക്കാൻ വിളിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു
News

ചെന്നിത്തലയെ അനുനയിപ്പിക്കാൻ നേരിട്ടെത്തി വി ‍ഡി സതീശൻ; യുഡിഎഫ് യോ​ഗത്തിൽ സംസാരിക്കാൻ വിളിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു

Web News
Last updated: June 24, 2024 5:26 PM
Web News
Published: June 24, 2024
Share
vd satheeshan

തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയം അവലോകനം ചെയ്യാൻ കൂടിയ യു.ഡി.എഫ്. ഏകോപനസമിതി യോഗത്തിൽ സംസാരിക്കാൻ അവസരം നൽകിയില്ല എന്നതാണ് രമേശ് ചെന്നിത്തലയുടെ അതൃപ്തിക്ക് കാരണം.

യുഡിഎഫ് യോഗത്തില്‍ ഘടകക്ഷി നേതാക്കള്‍ക്കുള്‍പ്പെടെ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോഴും തന്നെ മാറ്റിനിർത്തിയതാണ് ചെന്നിത്തലക്ക് നീരസമുണ്ടാക്കിയത്. യോഗത്തിന് ശേഷമുള്ള വിരുന്നിൽ പങ്കെടുക്കാതെയായിരുന്നു അദ്ദേഹത്തിന്റെ മടക്കം.ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വീട്ടിൽ നേരിട്ടെത്തിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുനയിപ്പിച്ചത്.

ചെന്നിത്തലയുമായി അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്നും സഹോദരബന്ധമാണ് ഉളളതെന്നും വി ഡി സതീശൻ പ്രതികരിച്ചു.

TAGGED:Ramesh ChennithalaUDFV D Satheesan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

ടിനി ടോം എക്‌സൈിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ ആദ്യം ചോദിക്കേണ്ടത് അദ്ദേഹത്തോടല്ലേ: ബി ഉണ്ണികൃഷ്ണന്‍

June 8, 2023
News

ലൈം​ഗിക അധിക്ഷേപ കേസ്;ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി;ഉത്തരവ് വൈകിട്ട്

January 14, 2025
News

ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ ഓണാഘോഷം ; നൽകിയത് 15 ലക്ഷം രൂപയുടെ സമ്മാനങ്ങൾ

September 7, 2022
News

ആഗ്രഹങ്ങളൊന്നും ഇനി ബാക്കിയില്ല, ജീവിതം തന്നെ എനിക്ക് ആഘോഷമാണ്

December 30, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?