EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പാലക്കാട് രമേഷ് പിഷാരടി കോൺ​ഗ്രസ് സ്ഥാനാർത്ഥിയായേക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പാലക്കാട് രമേഷ് പിഷാരടി കോൺ​ഗ്രസ് സ്ഥാനാർത്ഥിയായേക്കും
News

പാലക്കാട് രമേഷ് പിഷാരടി കോൺ​ഗ്രസ് സ്ഥാനാർത്ഥിയായേക്കും

Web News
Last updated: June 18, 2024 11:22 AM
Web News
Published: June 18, 2024
Share

കൊച്ചി: ഷാഫി പറമ്പിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്നും മത്സരിച്ച് ജയിച്ചതോടെ പാലക്കാട് മണ്ഡലത്തിൽ വീണ്ടും ഉപതെരഞ്ഞെടുപ്പിന് വേദിയൊരുങ്ങുകയാണ്.

രമേഷ് പിഷാരടി സ്ഥാനാർത്ഥിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. പാലക്കാട് സ്വദേശി
കൂടിയായ രമേഷ് കോൺ​​ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായിരുന്നു.

വിവിധ കോൺ​ഗ്രസ് പരിപാടുകളിലും രമേഷ് പിഷാരടി പങ്കെടുക്കാറുണ്ട്.

TAGGED:CongresselelctionpalakkadShafi Parambil
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ഓണ്‍ലൈന്‍ റമ്മി കളിച്ച് വരുത്തിയ കടം വീട്ടാന്‍ മോഷണം, വയോധികയുടെ കഴുത്തില്‍ കത്തിവെച്ച് പിടിച്ചുപറി; പ്രതി പിടിയില്‍

December 31, 2023
News

സൗദിയിൽ ആംബുലൻസുകൾക്ക് വഴി മാറി കൊടുത്തില്ലെങ്കിൽ വാഹനങ്ങൾക്കെതിരെ നടപടി 

March 28, 2023
News

ഒറ്റമുറിയിൽ ജീവിതം, സ്വന്തമായി സ്കൂട്ടർ പോലുമില്ല: കൈക്കൂലി വാങ്ങി കോടീശ്വരനായ വില്ലേജ് അസിസ്റ്റൻ്റ് പിടിയിൽ

May 24, 2023
News

കായികമേളയിലെ പ്രതിഷേധം;അടുത്ത സംസ്ഥാന സ്‌കൂൾ കായികമേളയിൽ നിന്ന് രണ്ടു സ്‌കൂളുകൾക്ക് വിലക്ക്

January 2, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?