EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: രാജസ്ഥാനിൽ നിന്ന് 30 കുതിരകൾ അങ്ങാടിപ്പുറത്ത് എത്തി;കുട്ടികൾക്ക് കുതിര സവാരിക്ക് വഴിയൊരുക്കി പ്രവാസി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Diaspora > രാജസ്ഥാനിൽ നിന്ന് 30 കുതിരകൾ അങ്ങാടിപ്പുറത്ത് എത്തി;കുട്ടികൾക്ക് കുതിര സവാരിക്ക് വഴിയൊരുക്കി പ്രവാസി
DiasporaEntertainmentNews

രാജസ്ഥാനിൽ നിന്ന് 30 കുതിരകൾ അങ്ങാടിപ്പുറത്ത് എത്തി;കുട്ടികൾക്ക് കുതിര സവാരിക്ക് വഴിയൊരുക്കി പ്രവാസി

Web News
Last updated: November 22, 2024 12:57 PM
Web News
Published: November 22, 2024
Share

പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് ഇനി കുതിര കുളമ്പടി ശബ്ദം കേൾക്കാം…ഒന്നല്ല, 30 കുതിരകളുടെ. വെൽത്ത് ഐ ​ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒയും പ്രവാസിയുമായ വിഘ്നേഷ് വിജയകുമാറാണ് അങ്ങാടിപ്പുറത്തെ തന്റെ ഫാമിലേക്ക് കുതിരകളെ അനിമൽ‌ ആബുലൻസിൽ എത്തിച്ചത്.രാജസ്ഥാനിലെ പുഷ്കർമേളയിൽ നിന്നാണ് വിഘ്നേഷ് കുതിരകളെ വാങ്ങിയത്.

നിലവിൽ 70 കുതിരകൾ വിഘ്നേഷിനുണ്ട്.കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വേണ്ടി പ്രയോജനപ്പെടുത്താനും, സ്കൂൾ കുട്ടികൾക്ക് കുതിര സവാരി എന്ന ആശയവുമായാണ് കുതിരകളെ നാട്ടിലെത്തിച്ചിരിക്കുന്നത്.മാർവാരി,നുക്ര ഇനങ്ങളിലുളള കുതിരകളാണ് കൂടുതൽ. ഇത് സംബന്ധിച്ച് സ്കൂളുകളുമായി അടുത്ത ദിവസങ്ങളിൽ ചർച്ച നടത്തുമെന്നും വിഘ്നേഷ് അറിയിച്ചു.ചെറുപ്പകാലം തൊട്ട് കുതിര സ്നേഹിയായ വിഘ്നേഷ് ഇന്ത്യയിലെ ഇൻഡിജനസ് ഹോഴ്സ് കമ്മിറ്റിയിലെയും,അറേബ്യൻ ഹോഴ്സ് സൊസൈറ്റിയിലെയും അം​ഗമായ ഏക മലയാളിയാണ്.

കുതിരകളെ മീൻകുളത്തിക്കാവ് ക്ഷേത്രത്തിലെത്തിച്ച ശേഷമാണ് ഫാമിലേക്ക് കൊണ്ട് പോയത്.മുൻപ് ​ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ ലേലത്തിനെടുത്തും, ​ഗുരുവായൂർ ക്ഷേത്രത്തിന് പുതിയ മുഖമണ്ഡപം സമർപ്പിച്ചും വിഘ്നേഷ് വിജയകുമാർ ശ്രദ്ധേയനായിരുന്നു.

 

 

 

 

 

 

 

 

 

TAGGED:horseVignesh VijayakumarWealth I Group
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

രാ ശലഭങ്ങളായി നമ്മൾ’: അർജുൻ അശോകൻ നായകനാകുന്ന ‘അൻപോടു കൺമണി’യിലെ ഗാനം പുറത്ത്

January 13, 2025
News

ഐഎസ്ആർഒ ചാരക്കേസ്: നമ്പി നാരായണനെ സിബി മാത്യൂസ് അറസ്റ്റ് ചെയ്തത് തെളിവില്ലാതെ, സിബിഐ കുറ്റപത്രം

July 10, 2024
Diaspora

“സുഹൈൽ അടുത്ത ആഴ്ചയെത്തും”, കൊടും വേനലിനോട് ഗുഡ് ബൈ പറയാനൊരുങ്ങി യുഎഇ

August 16, 2023
News

25 വർഷം വീട്ടുജോലി ചെയ്തു, മുൻ ഭാര്യയ്ക്ക് 2 ലക്ഷം യൂറോ നൽകാൻ സ്പാനിഷ് കോടതിയുടെ ഉത്തരവ് 

March 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?