EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഐ.ആർ.സി.ടി.സിക്ക് പകരം സൂപ്പർ ആപ്പുമായി ഇന്ത്യൻ റെയിൽവേ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഐ.ആർ.സി.ടി.സിക്ക് പകരം സൂപ്പർ ആപ്പുമായി ഇന്ത്യൻ റെയിൽവേ
News

ഐ.ആർ.സി.ടി.സിക്ക് പകരം സൂപ്പർ ആപ്പുമായി ഇന്ത്യൻ റെയിൽവേ

Web Desk
Last updated: November 4, 2024 9:24 PM
Web Desk
Published: November 4, 2024
Share

നിലവിലുള്ള ഐ.ആർ.സി.ടി.സി റെയിൽ കണക്ട് ആപ്പിന് പകരം സൂപ്പർ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. അടുത്ത മാസം അവസാനത്തോടെ പുതിയ ആപ്പ് നിലവിൽ വരുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റെയിൽവേ യാത്രക്കാർക്കുള്ള വിവിധ സേവനങ്ങൾ ഒരുമിപ്പിച്ചു കൊണ്ടാണ് പുതിയ റെയിൽവേ ആപ്പ് വരുന്നത്. യാത്രക്കാർക്ക് പുതിയ ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനും പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാനും സാധിക്കും. ട്രെയിനുകളുടെ യാത്രാസമയം പരിശോധിക്കാനും ലൈവ് ട്രാക്കിംഗ് നടത്താനും, ഭക്ഷണം ഓർഡർ ചെയ്യാനും പുതിയ ആപ്പിൽ സംവിധാനമുണ്ടാവും.

നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ റെയിൽ കണക്ട്, ഭക്ഷണം ഓർഡർ ചെയ്യാൻ ഐആർസിടിസി ഈ കാറ്ററിംഗ് ഫുഡ് ഓണ് ട്രാക്ക്, പരാതികൾ അറിയിക്കാൻ റെയിൽ മഡാഡ്, ജനറൽ ക്ലാസ്സ് ടിക്കറ്റെടുക്കാൻ യുടിഎസ് ആപ്പ്, ട്രെയിനുകളുടെ ട്രാക്കിംഗിനും മറ്റു വിവരങ്ങൾക്കുമായി നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം ഫോർ ട്രെയിൻ ട്രാക്കിംഗ് ഇങ്ങനെ റെയിൽവേയുടെ പല സേവനങ്ങളും പല ആപ്പുകളിലും വെബ്സൈറ്റുകളിലുമാണുള്ളത്.

TAGGED:IRCTCIRCTC AppRail Connect
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വെടിനിർത്താൽ പ്രഖ്യാപിച്ചാൽ ​ഗാസയെ പുനർനിർമ്മിക്കുമെന്ന് തുർക്കി

November 18, 2023
News

സോളാര്‍ കത്തിച്ചുവിടണം, തെളിവുകള്‍ ഉണ്ടെങ്കില്‍ തരണമെന്നും പറഞ്ഞു; ഇ.പിയെ കണ്ടെന്ന് ആവര്‍ത്തിച്ച് ഫെനി ബാലകൃഷ്ണന്‍ 

September 14, 2023
News

പരീക്ഷ ഹാളിൽ നിറയെ പെൺകുട്ടികളെ കണ്ടു; 17 കാരൻ ബോധം കെട്ട് വീണു 

February 4, 2023
News

കോഴിക്കോട്ട് ബിജെപിയുടെ ഇസ്രയേൽ അനുകൂല സമ്മേളനം: ക്രൈസ്തവ സഭാ നേതാക്കൾക്ക് ക്ഷണം 

November 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?