EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റെയിൽ കരാർ: യുഎഇയും ഒമാനും യോഗം ചേർന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റെയിൽ കരാർ: യുഎഇയും ഒമാനും യോഗം ചേർന്നു
News

റെയിൽ കരാർ: യുഎഇയും ഒമാനും യോഗം ചേർന്നു

News Desk
Last updated: October 3, 2022 8:30 AM
News Desk
Published: October 3, 2022
Share

യു എ ഇയും ഒമാനും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതിയുടെ ആദ്യഘട്ട നടപടികൾക്കായി ഇരു രാജ്യങ്ങളിലെയും അധികൃതർ തമ്മിൽ യോഗം ചേർന്നു. യു എ ഇ പ്രസിഡന്റ്‌ ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായായിരുന്നു കരാർ ഒപ്പിട്ടത്. ഇതിന്റെ ഭാഗമായാണ് യോഗം. യു എ ഇ യുടെ ദേശീയ റെയിൽവേ കമ്പനിയായ ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ എന്നിവയുടെ കമ്പനി ഡയറക്ടർമാർ തമ്മിലുള്ള യോഗമാണ് നടന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും ചേർന്ന് സംയുക്തമായി പുതിയ കമ്പനി രൂപീകരിക്കുക എന്നതാണ് ആദ്യ ഘട്ട നടപടി. തന്ത്രപരമായ കാഴ്ച്ചപ്പാടിലൂടെ സംയുക്തമായ പ്രവർത്തനവും സഹകരണവും വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും നേതൃത്വത്തെ ബോർഡ് യോഗം അഭിനന്ദിക്കുകയും ചെയ്തു.

ഒമാനിലെ സുഹാർ തുറമുഖത്തെ അബുദാബിയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പദ്ധതി. 303 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ പരമാവധി 200 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ സഞ്ചരിക്കുക. ഇതിലൂടെ സുഹാറിൽ നിന്ന് അബുദാബിയിലേക്ക് 1.40 മണിക്കൂറായും സുഹാറിൽ നിന്ന് അൽഐനിലേക്ക് 47 മിനിറ്റായും കുറയും. അതേസമയം ഇതേ പാതയിൽ ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുക. വർഷത്തിൽ 225 ദശലക്ഷം ടൺ ബൾക്ക് കാർഗോയും 2,82,000 കണ്ടയ് നറുകളും എത്തിക്കാനാവുമെന്ന് വിലയിരുത്തുന്നു.

TAGGED:Rail agreementUAE-Oman
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പിൻവലിഞ്ഞ കടൽ തിരിച്ചെത്തി, തിരയില്ലാതെ കോഴിക്കോട് ബീച്ചിലെ കടൽ

October 16, 2025
DiasporaNewsUncategorized

ടെസ്റ്റിങ് കേന്ദ്രങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ പിടിച്ചെടുക്കാൻ ദുബായ് പോലീസ്

July 11, 2024
News

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു

November 3, 2022
News

ദയാബായിയുടെ നിരാഹാര സമരം: പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

October 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?