EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രാഹുൽ ​ഗാന്ധി മണിപ്പുർ സന്ദർശിക്കും;അഭയാർഥി ക്യാമ്പുകൾ സന്ദർശിക്കാനാണ് തീരുമാനം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > രാഹുൽ ​ഗാന്ധി മണിപ്പുർ സന്ദർശിക്കും;അഭയാർഥി ക്യാമ്പുകൾ സന്ദർശിക്കാനാണ് തീരുമാനം
News

രാഹുൽ ​ഗാന്ധി മണിപ്പുർ സന്ദർശിക്കും;അഭയാർഥി ക്യാമ്പുകൾ സന്ദർശിക്കാനാണ് തീരുമാനം

Web News
Last updated: July 6, 2024 3:23 PM
Web News
Published: July 6, 2024
Share

ഡൽഹി:ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും. കോൺഗ്രസാണ് രാഹുൽ മണിപ്പൂർ സന്ദർ​ശിക്കുമെന്ന് അറിയിച്ചത്. ജൂലൈ എട്ടിനായിരിക്കും രാഹുലിന്റെ സന്ദർശനമെന്നാണ് സൂചന. പ്രതിപക്ഷ നേതാവായതിന് ശേഷം രാഹുൽ നടത്തുന്ന ആദ്യ മണിപ്പൂർ സന്ദർശനമാണിത്.

മണിപ്പൂരിൽ ആളുകൾ താമസിക്കുന്ന അഭയാർഥി കാമ്പുകളിലേക്ക് രാഹുൽ എത്തുമെന്നാണ് വിവരം. മൊയിരാങ്, ചുരചന്ദാപൂർ എന്നിവിടങ്ങളിലായിരിക്കും രാഹുലിന്റെ സന്ദർശനം. അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന ആളുകളുമായും പ്രതിപക്ഷ നേതാവ് സംസാരിക്കും.

ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചക്ക് പ്രധാനമന്ത്രി മറുപടി പറയുന്നതിനിടെ മണിപ്പൂർ സംബന്ധിച്ച് അദ്ദേഹം പ്രതികരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവെച്ചിരുന്നു. ഒടുവിൽ മാസങ്ങൾക്ക് ശേഷം രാജ്യസഭയിൽ മോദി മണിപ്പൂരിനെ കുറിച്ച് പ്രതികരിക്കുകയും ചെയ്തു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Editoreal PlusNews

യൂസഫലി ഒരുക്കിയ സ്നേഹത്തണല്‍ ഇനി ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് സ്വന്തം

November 17, 2022
News

13 വയസ്സുമുതൽ ദുബായിലെ രാജകുടുംബങ്ങളെ സേവിച്ച 55 കാരൻ 

January 28, 2023
News

മിഠായി തെരുവിലൂടെ നടന്ന്, ഹല്‍വ സ്‌റ്റോറില്‍ കയറി ഗവര്‍ണര്‍; പൊലീസ് സുരക്ഷ വേണ്ടെന്ന് വാദം

December 18, 2023
News

യുഎഇ: വാഹനാപകടത്തിന് ശേഷം വാഹനം നിർത്താതെ പോയാൽ 20,000 ദിർഹം പിഴ

September 18, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?