EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റഫീഖ് ഇനി ലോകം കാണും, പാടും റജുലയുടെ കൈപിടിച്ച്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റഫീഖ് ഇനി ലോകം കാണും, പാടും റജുലയുടെ കൈപിടിച്ച്
NewsProgram

റഫീഖ് ഇനി ലോകം കാണും, പാടും റജുലയുടെ കൈപിടിച്ച്

Web News
Last updated: October 17, 2024 4:46 PM
Web News
Published: October 17, 2024
Share

പൊന്നാനിക്കാരനായ റഫീഖ് ജീവിത്തതിൽ പല പ്രതിസന്ധികളും നേരിട്ട വ്യക്തിയാണ്. മൂന്നാം വയസ്സിൽ അപ്രതീക്ഷിതമായി വന്ന പനി കൈയുടെയും കാലിന്റെയും വളർച്ചയെ ബാധിച്ചു. അതിൽ നിന്നും കരകയറുമ്പോൾ അടുത്ത വെല്ലുവിളിയും റഫീഖിനെ തേടിയെത്തി ഏഴാം വയസിൽ കാഴ്ച്ച നഷ്ട്ടപ്പെട്ടു. പൊന്നു പോലെ വളർത്തി കൊണ്ടുവരുന്ന മകന്റെ അവസ്ഥ എങ്ങനെയെങ്കിലും മാറ്റണം ​​രോ​ഗം സുഖപ്പെടുത്തണം എന്ന ആ​ഗ്രഹത്താൽ വാപ്പ വിദ​ഗ്ദ ചികിത്സയെല്ലാം ഒരുക്കിയപ്പോഴേക്കും വിധി റഫീഖിന്റെ ജീവിതത്തിൽ നിന്നും വാപ്പയെയും കവർന്ന് എടുത്തു.

പക്ഷേ വിധിയെ തോൽപ്പിക്കാൻ ദൈവം അവന് മറ്റൊരു ആയുധം നൽകി പാടാനുളള കഴിവ്. ഇന്ന് പൊന്നാനിയിലെ പാലപ്പെട്ടിയിലെ പല വീഥികളിലും റഫീഖിന്റെ പാട്ട് നമ്മുക്ക് കേൾക്കാം.എല്ലാവർക്കും പ്രിയപ്പെട്ടവനായ റഫീഖിന് സ്വന്തമെന്ന് പറയാൻ ഒരാൾ കൂടി ജീവിതത്തിലേക്ക് വരികയാണ് മഞ്ചേരിക്കാരി റജുല. ഇനി തളരുമ്പോൾ കൈപിടിക്കാനും പാട് കേൾക്കാനും റജുല കൂടെ റഫീഖിന്റെ ജീവിതത്തിലുണ്ടാകും.

ഒക്ടോബർ 27ന് എറണാകുളത്തെ അസീസിയ ഓഡിറ്റോറിയത്തിൽ നടക്കുന്ന ട്രൂത്ത് മാം​ഗല്യത്തിലൂടെ റജുല റഫീഖിന്റെ പാതിയാകും.

TAGGED:MANGALYAMPONNANIREFEEQREJULA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

14 വർഷത്തിന് ശേഷം വീണ്ടും വിജയ്ക്കൊപ്പം; സന്തോഷം പങ്കുവച്ച് തൃഷ  

February 1, 2023
DiasporaNews

സർക്കാർ ജീവനക്കാരായ മാതാപിതാക്കൾക്ക് ജോലി സമയത്തിൽ ഇളവ്

August 25, 2023
EntertainmentNews

സണ്ണി ഡിയോൾ- ഗോപിചന്ദ് മലിനേനി ചിത്രം ‘ജാട്ട്’ ഫസ്റ്റ് ലുക്ക് പുറത്ത്

October 20, 2024
News

നിപ ചികിത്സയ്ക്കുള്ള മരുന്ന് വൈകിട്ട് എത്തും; രോഗിയുടെ റൂപ്പ് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യമന്ത്രി

September 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?