EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തറിൽ ഗതാഗത ലംഘനം കണ്ടെത്താൻ റഡാറുകൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തറിൽ ഗതാഗത ലംഘനം കണ്ടെത്താൻ റഡാറുകൾ
News

ഖത്തറിൽ ഗതാഗത ലംഘനം കണ്ടെത്താൻ റഡാറുകൾ

News Desk
Last updated: November 17, 2022 4:45 AM
News Desk
Published: November 17, 2022
Share

ഖത്തർ ലോ​ക​ക​പ്പ്​ ആ​വേ​ശ​ത്തി​ലാ​യതുകൊണ്ട് തന്നെ ഗ​താ​ഗ​ത നി​യ​​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം നൽകി. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തുന്നതിനായി പു​തി​യ ട്രാ​ഫി​ക് റ​ഡാ​റു​ക​ൾ സ്ഥാ​പി​ച്ചിട്ടുണ്ടെന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​മി​ത​വേ​ഗ​ത​യി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ​യും വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​വു​ള്ള റ​ഡാ​റു​ക​ളാണിത്. കൂ​ടാ​തെ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും ഇതുവഴി സാ​ധി​ക്കും.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള തെ​രു​വു​ക​ളി​ലാണ് റ​ഡാ​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ളത്. ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു വരികയാണെന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

TAGGED:radar detectortraffic violation
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പരിശോധന കർശനമാക്കി വിമാനക്കമ്പനികൾ, നിരവധി പേരുടെ യാത്ര മുടങ്ങി

May 24, 2024
News

പാര്‍ട്ടിയെ തിരിഞ്ഞുകൊത്തുന്നവര്‍ക്ക് ഇഹലോകത്തും പരലോകത്തും ഗതികിട്ടില്ല; അനില്‍ ആന്റണി ബിജെപിയിലും രക്ഷപ്പെടില്ല: കെ മുരളീധരന്‍

September 24, 2023
News

പ്രധാനമന്ത്രി മോദിയും യുഎഇ പ്രസിഡൻ്റും ടെലിഫോൺ സംഭാഷണം നടത്തി

February 4, 2023
News

ഉംറ ചടങ്ങിനെത്തിയ യുവതിക്ക് മക്കയിൽ സുഖപ്രസവം

May 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?