EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തറിന് പുതിയ പ്രധാനമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തറിന് പുതിയ പ്രധാനമന്ത്രി
News

ഖത്തറിന് പുതിയ പ്രധാനമന്ത്രി

Web desk
Last updated: March 7, 2023 11:21 AM
Web desk
Published: March 7, 2023
Share

ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനിയെ ഖത്തറിൻെറ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ അൽഥാനിയാണ് ഉത്തരവിറക്കിയത്.

അമിരി ദിവാനിൽ വച്ച് നടന്ന ചടങ്ങിൽ അമീറിനു മുമ്പാകെ അദ്ദേഹം പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​ത്​ സ്ഥാനമേറ്റു. ഡെപ്യൂട്ടി അമീർ ശൈഖ്​ അബ്​ദുല്ല ബിൻ ഹമദ്​ ആൽഥാനിയും ചടങ്ങിൽ സാക്ഷ്യം വഹിച്ചു.

അതേസമയം നിലവിലെ പ്രധാനമന്ത്രിയായ ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ അൽഥാനിയുടെ രാജി സ്വീകരിച്ചുകൊണ്ടാണ്​ അമീർ പുതിയ പ്രധാനമ​ന്ത്രിയെ നിയമിച്ചത്​. 2020 ജനുവരി 28 നായിരുന്നു ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി ഖത്തറിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്​. കൂടാതെ ആഭ്യന്തര മന്ത്രി പദവിയും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ബഹ്റൈൻ തെരഞ്ഞെടുപ്പ് ചൂടിലേക്ക്

November 7, 2022
News

സുല്‍ത്താന്‍ അല്‍ നയാദിയും സംഘവും ഭൂമിയെ തൊട്ടു; തിരിച്ചെത്തിയത് ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി

September 4, 2023
News

നീറ്റിൽ എൻടിഎയ്ക്കും കേന്ദ്രത്തിനും സുപ്രീം കോടതിയുടെ നോട്ടീസ്

June 18, 2024
News

ശബരിമല വിമാനത്താവളത്തിന് അനുമതി നൽകി പ്രതിരോധ മന്ത്രാലയം

March 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?