EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഖത്തർ ലോകകപ്പ്: ഹയാ സേവനങ്ങൾക്ക് സർവീസ് സെന്റർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഖത്തർ ലോകകപ്പ്: ഹയാ സേവനങ്ങൾക്ക് സർവീസ് സെന്റർ
News

ഖത്തർ ലോകകപ്പ്: ഹയാ സേവനങ്ങൾക്ക് സർവീസ് സെന്റർ

News Desk
Last updated: September 29, 2022 9:47 AM
News Desk
Published: September 29, 2022
Share

ഹയാ കാർഡുകൾ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഹയാ സർവീസ് സെന്ററുകൾ വരുന്നു. ഒക്ടോബർ ഒന്ന് മുതലാണ് സർവീസ് സെന്ററുകളിലെ സേവനം ആരംഭിക്കുക എന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ദോഹ, അൽ സദ്ദിലെ അലി ബിൻ ഹമദ് അൽ അതിയ്യ അറീനയിലാണ് എല്ലാ സജീകരങ്ങളോട് കൂടിയ സർവീസ് സെന്റർ തയ്യാറാക്കിയിട്ടുള്ളത്. ഒരാഴ്ച്ച മുൻപേ തന്നെ സേവനമാരംഭിച്ചിട്ടുണ്ടെങ്കിലും ഒക്ടോബർ ഒന്നിനാണ് ഔദ്യോഗിക ഉദ്ഘാടനം നടക്കുക.

മാച്ച് ടിക്കറ്റ് എടുത്തിട്ടുള്ള കാണികൾക്ക് നേരിട്ട് എത്തി പ്രിന്റ് ഔട്ട്‌ എടുക്കാനും സംശയങ്ങൾ തീർക്കാനുമുള്ള സൗകര്യങ്ങൾ സേവന കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെ സേവനം ലഭ്യമാണ്. അതേസമയം വെള്ളിയാഴ്ച്ചകളിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമായിരിക്കും പ്രവർത്തനം ആരംഭിക്കുക. 2023 ജനുവരി 23 വരെ സേവന കേന്ദ്രം പ്രവർത്തനം തുടരും.

ലോകകപ്പിനെത്തുന്ന എല്ലാവർക്കും ഹയാ കാർഡ് നിർബന്ധമാണ്. മത്സര ദിവസങ്ങളിൽ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനവും ഗതാഗത സൗകര്യങ്ങളും ഇതുവഴിയാണ് സാധ്യമാവുക. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന ലോകകപ്പ് ആരാധകർക്ക് ഖത്തറിലേക്കുള്ള പ്രവേശനനുമതിയായും ഹയാ കാർഡ് ഉപയോഗിക്കാമെന്ന് സുപ്രീം കമ്മിറ്റിയ്ക്ക് കീഴിലുള്ള ഹയ്യ ഓപ്പറേഷൻസ് ഡയറക്ടർ സഈദ് അൽകുവാരി അറിയിച്ചു.

TAGGED:Haya ServicesQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ബെവ്‌കോ ക്രിസ്മസ് ; ഇത്തവണ ക്രിസ്മസിൽ കേരളം കുടിച്ചത് 52.3 കോടിയുടെ മദ്യം

December 26, 2022
News

ആശ്വാസമായി മഴ പ്രവചനം: ഇക്കുറി സാധാരണയിലും കൂടുതൽ മഴ കിട്ടും

April 15, 2024
News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത

January 23, 2023
News

യു എ ഇ യിൽ താപനില ഉയരും

February 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?