EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തർ ലോകകപ്പ്: ആരാധകർക്കായി മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് യുഎഇ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തർ ലോകകപ്പ്: ആരാധകർക്കായി മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് യുഎഇ
News

ഖത്തർ ലോകകപ്പ്: ആരാധകർക്കായി മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് യുഎഇ

News Desk
Last updated: August 31, 2022 7:50 AM
News Desk
Published: August 31, 2022
Share

മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് യുഎഇ. ഖത്തർ ലോകകപ്പിന് എത്തുന്ന ഹയ്യ കാർഡ് ഉടമകൾക്ക് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസക്കായി നവംബർ ഒന്ന് മുതൽ അപേക്ഷിക്കാം. 90 ദിവസം കാലാവധിയുള്ള വിസ വീണ്ടും 90 ദിവസത്തേക്ക് കൂടി നീട്ടുവാനും സാധിക്കും. 100 ദിർഹമാണ് വിസ ഫീസ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ വെബ്‌സൈറ്റ് (www.icp.gov.ae) ‍വ‍ഴിയാണ് പ്രത്യേക ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാനാവുക.

ലോകകപ്പിനെത്തുന്നവരുടെ പ്രധാന ഇടത്താവളമായി യുഎഇയെ മാറ്റുകയാണ് പുതിയ വിസ പ്രഖ്യാപനത്തിലൂടെ യുഎഇ ലക്ഷ്യമിടുന്നത്. ഫുട്ബോൾ പ്രേമികൾക്ക് മികച്ച യാത്ര സൗകര്യമൊരുക്കുന്നതിനായി വിമാന കമ്പനികൾ ഷട്ടിൽ സർവീസുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഹയ്യാ കാര്‍ഡ് ഉടമകൾക്കായി സൗദി, ഖത്തര്‍ അതിര്‍ത്തിയും ഇതിനകം തുറന്നുകഴിഞ്ഞു.

മത്സരങ്ങളുടെ ടിക്കറ്റ് സ്വന്തമാക്കിയവര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് വിസയ്ക്ക് പകരം അനുവദിക്കുന്ന പാസാണ് ഹയ്യാ കാര്‍ഡ്. ഇതിനായി പ്രത്യേ ക അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്.

TAGGED:hayya cardQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കൊച്ചി പൊലീസ് ഇനി ഇ-മോഡിൽ: പട്രോളിംഗിന് ഇ.വി ബൈക്കുകൾ

June 15, 2023
News

അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും; അരവിന്ദ് കേജരിവാളിന്റെ പിൻ​ഗാമി

September 17, 2024
News

ആധാര്‍ വഴി പുതിയ ഐഡന്റിന്റി വേരിഫിക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ലിങ്ക്ഡ് ഇന്‍

June 12, 2023
DiasporaNews

ബ്ലാക്ക്‌പോയിന്റ്സ് ഇല്ലാതാക്കാൻ സുവർണ്ണാവസരം

August 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?