EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തിയിൽ ഖ​ത്ത​റും അമേരിക്കയും മു​ന്നി​ൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തിയിൽ ഖ​ത്ത​റും അമേരിക്കയും മു​ന്നി​ൽ
News

പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തിയിൽ ഖ​ത്ത​റും അമേരിക്കയും മു​ന്നി​ൽ

News Desk
Last updated: January 4, 2023 3:43 AM
News Desk
Published: January 4, 2023
Share

2022ലെ പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തി​യി​ല്‍ ഖ​ത്ത​റും അമേരിക്കയും മു​ന്നി​ല്‍. 81.2 മി​ല്യ​ണ്‍ ട​ണ്‍ എ​ല്‍​എ​ന്‍​ജി വീ​ത​മാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ക​യ​റ്റു​മ​തി ചെ​യ്ത​ത്. റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​മാ​ണ് ക​യ​റ്റു​മ​തി കൂ​ടാ​ന്‍ കാ​ര​ണം.

2021ല്‍ ​ഖ​ത്ത​റി​നെ മ​റി​ക​ട​ന്ന് അ​മേ​രി​ക്ക ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി​വാ​ത​ക ക​യ​റ്റു​മ​തി രാ​ജ്യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഖ​ത്ത​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​മേ​രി​ക്ക​യ്ക്കൊ​പ്പം ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ചു.

TAGGED:natural gasqatarUnited States
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ചാംപ്യൻസ് ട്രോഫിയുടെ മത്സരക്രമം പുറത്തു വിട്ട് ഐസിസി, ഇന്ത്യ- പാക്കിസ്ഥാൻ മത്സരം ദുബായിൽ

December 24, 2024
News

സൗദി ബസപകടത്തിൽ മരണപ്പെട്ടത് ഒരു കുടംബത്തിലെ 18 പേർ

November 17, 2025
News

യുകെയിൽ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു

September 14, 2022
News

തലാസ് ചുഴലിക്കാറ്റ് : ജപ്പാനിൽ രണ്ട് പേർ മരിച്ചു

September 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?