EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുഷ്പ 2 തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചു;മകൻ ബോധരഹിതനായി,ഭർത്താവിനും പരിക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പുഷ്പ 2 തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചു;മകൻ ബോധരഹിതനായി,ഭർത്താവിനും പരിക്ക്
News

പുഷ്പ 2 തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചു;മകൻ ബോധരഹിതനായി,ഭർത്താവിനും പരിക്ക്

Web News
Last updated: December 5, 2024 9:43 AM
Web News
Published: December 5, 2024
Share

ഹൈദരാബാദ്: പുഷ്പ 2 റിലീസ് ഷോയ്ക്ക് എത്തിയ യുവതി തിക്കിലും തിരക്കിലും പെട്ട് മരിച്ചു. ദിൽസുഖ്നഗർ സ്വദേശിനിയായ രേവതി(39)ആണ് മരിച്ചത്. ഇവരുടെ ഒമ്പത് വയസുകാരനായ മകൻ തേജാണ് ബോധരഹിതനായത്. ,ഭർത്താവിനും പരിക്കുണ്ട്.

രേവതി, ഭർത്താവ് ഭാസ്‌കറിനും മക്കളായ തേജ് (9), സാൻവിക (7) എന്നിവർക്കുമൊപ്പം പുഷ്പ 2 വിൻ്റെ പ്രീമിയർ ഷോ കാണാനെത്തിയതായിരുന്നു. അല്ലു അർജുൻ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകർത്തതിനെ തുടർന്ന് തിക്കിലും തിരക്കിലുംപെട്ട് രേവതിയും മകൻ തേജും ബോധരഹിതരാവുകയായിരുന്നു.

തുടർന്ന് ദുർഗാ ബായ് ദേശ്മുഖ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TAGGED:Allu Arjunpushpa 2women death
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ കാണാന്‍ വന്നവരുടെ പേഴ്‌സുകള്‍ പോക്കറ്റിടക്കപ്പെട്ടു; പേഴ്‌സും പണവും നഷ്ടമായത് നിരവധി പേര്‍ക്ക്

July 23, 2023
News

ബറാക്ക ആണവനിലയത്തിൻ്റെ യൂണിറ്റ് 3 പ്രവർത്തനം ആരംഭിച്ചു

February 24, 2023
NewsSports

1 ഓവറിൽ 7 സിക്സ്! അ​പൂ​ര്‍​വ റെക്കോർഡുമായി റി​തു​രാ​ജ് ഗെ​യ്ക്‌വാ​ദ്

November 28, 2022
News

നടൻ ഇന്നസെന്റ് ആശുപത്രിയിൽ; മരുന്നുകളോട് പ്രതികരിക്കുന്നതായി റിപ്പോർട്ട്

March 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?