EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: “എനിക്കും മെസ്സിക്കും പാരീസ് നരകതുല്യമായിരുന്നു”-നെയ്മർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Sports > “എനിക്കും മെസ്സിക്കും പാരീസ് നരകതുല്യമായിരുന്നു”-നെയ്മർ
Sports

“എനിക്കും മെസ്സിക്കും പാരീസ് നരകതുല്യമായിരുന്നു”-നെയ്മർ

News Desk
Last updated: September 4, 2023 12:28 PM
News Desk
Published: September 4, 2023
Share
Neymar and Messi

സ്പാനിഷ് ക്ലബ്ബായ പിഎസ് ജിക്കെതിരെ രൂക്ഷ വിമർശനവുമായി ഫുട്ബോൾ താരം നെയ്മർ. പിഎസ്ജി വിട്ട് സൗദി ക്ലബ്ബായ അൽ ഹിലാലിലെത്തിയതിന്‌ തൊട്ടു പിന്നാലെയാണ് താരം രംഗത്ത് വന്നത്. മെസ്സിക്കും തനിക്കും പി എസ്ജി യിൽ നരക തുല്യമായ അനുഭവങ്ങളായിരുന്നു നേരിടേണ്ടി വന്നതെന്നാണ് നെയ്മർ പറഞ്ഞത്.

“മെസ്സിക്ക് അർജന്റീനയോടൊപ്പം ലഭിച്ച അതുല്യമായ വർഷത്തെക്കുറിച്ചോർത്ത് ഞാൻ വളരെ സന്തോഷവാനായിരുന്നു. എന്നാൽ അതേ സമയം അദ്ദേഹം ഒരു നാണയത്തിന്റെ ഇരുവശങ്ങളിലുമായാണ് ജീവിച്ചത്. അതെനിക്ക് വളരെ സങ്കടമുണ്ടാക്കി. അർജന്റീനയുടെ ദേശീയ ടീമിനൊപ്പം മെസ്സി സ്വർഗ്ഗതുല്യമായ ദിവസങ്ങളാണ് ആഘോഷിച്ചത്. അവസാന വർഷങ്ങളിൽ അർജന്റീനൻ ടീമിനൊപ്പം അദ്ദേഹത്തിന് എല്ലാം നേടാൻ കഴിഞ്ഞു. എന്നാൽ പാരിസിൽ അദ്ദേഹത്തിനും നരകതുല്യമായിരുന്നു. മെസ്സിയും ഞാനും ആ നരകത്തിലാണ് ജീവിച്ചത്”- നെയ്മർ പറഞ്ഞു.

തങ്ങൾ അവിടെ അസ്വസ്ഥരായിരുന്നെന്നും ഏറ്റവും മികച്ചത് നൽകാനാണ് എന്നും ശ്രമിച്ചതെന്നും എന്നാൽ അതിനു സാധിച്ചില്ലെന്നും നെയ്മർ കൂട്ടിച്ചേർത്തു.
“ഞങ്ങൾ അവിടെ അസ്വസ്ഥരായിരുന്നു. ഏറ്റവും മികച്ചത് നൽകാനാണ് ശ്രമിച്ചത്. ചരിത്രം സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും നിർഭാഗ്യവശാൽ അതിനു സാധിച്ചില്ല”

ഗ്ലോബോ എസ്പോർട്ട് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

TAGGED:footballMessiNeymarpsg
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Sports

നെയ്മറിന് ഖത്തറിൽ നടത്തിയ ശസ്ത്രക്രിയ വിജയം

March 11, 2023
Uncategorized

‘ഞാനും അവർക്കൊപ്പം’. ഭൂകമ്പബാധിതർക്ക് മെസ്സിയുടെ ഐക്യദാർഢ്യം

February 13, 2023
NewsSports

കാലിന് പരിക്ക്; വേൾഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പി വി സിന്ധു കളിക്കില്ല

August 14, 2022
NewsSports

ടി20 ലോകകപ്പിലെ തോൽവി; സെലക്ഷൻ കമ്മിറ്റിയെ പിരിച്ചുവിട്ട് ബിസിസിഐ

November 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?